ആ ഹാളിന്റെ അവസാനം ഒരു കട്ടിൽ എക്സ്ട്രാ വന്നതുകൊണ്ട് ഇട്ടിരുന്നു…. അതിൽ ഒരാൾ കിടക്കുന്നു…….
എഴുത്ത്:-സ്നേഹപൂർവ്വം കാളിദാസൻ എനിക്കുണ്ടായ ഒരു അനുഭവം സ്ഥലത്തിന്റെ പേര് ഞാനിവിടെ കുറിക്കുന്നില്ല… മലപ്പുറം ജില്ലയാണ്… പേരുകേട്ട സ്ഥലം.. ഇനി കഥയിലേക്ക് വരാം.. ഞാൻ അവിടെ ഒരു ക്യാമ്പിന് പോയതാണ്… 3 മാസം നീണ്ടുനിൽക്കുന്ന ക്യാമ്പ്.. പല സ്ഥലങ്ങളിൽ നിന്നുള്ള ആളുകൾ… 30 പേരുണ്ടാകും.. ഞങ്ങൾക്ക് താമസിക്കാനായി ഒരു പഴയ 3 നില വീട്…. താഴെ കടമുറികൾ അതിന് മുകളിലും അതിന്റെ മുകളിലും hall പോലെയുള്ള രണ്ട് നിലകൾ… മുകളിൽ ഓട് ഇട്ട കെട്ടിടമാണ് ആദ്യ ദിവസങ്ങളിൽ ഞങ്ങൾ … Read more