പിന്തിരിഞ്ഞു നോക്കിയാൽ എടുത്തുപറയത്തക്ക യോഗ്യതകൾ ഒന്നുമില്ല എന്നുമാത്രല്ല ജീവിതത്തിൽ ചില സാഹചര്യങ്ങൾ കൊണ്ട് പാളിച്ചകൾ ഉണ്ടായിട്ടുമുണ്ട്…….
Story written by Sumayya Beegum T A രാവിലെ തൊട്ട് ഒന്നും കഴിച്ചില്ലെങ്കിലും വിശപ്പ് അറിയുന്നില്ല, എരിയുന്നത് മൊത്തം മനസ്സിലാണ്… പിന്തിരിഞ്ഞു നോക്കിയാൽ എടുത്തുപറയത്തക്ക യോഗ്യതകൾ ഒന്നുമില്ല എന്നുമാത്രല്ല ജീവിതത്തിൽ ചില സാഹചര്യങ്ങൾ കൊണ്ട് പാളിച്ചകൾ ഉണ്ടായിട്ടുമുണ്ട്. അതോർത്തപ്പോൾ കുഴിഞ്ഞ കണ്ണുകളിൽ നിന്നും പടുപടാന്നു കണ്ണീർ അടർന്നു നെഞ്ചിൽ പതിച്ചു. ആ പൊള്ളലിൽ നാലഞ്ച് മക്കൾക്ക് അമൃതൂട്ടിയ മാറിടം വിറച്ചു. ചോർന്നോലിക്കുന്ന കൂരയിൽ ക ഞ്ചാവ് മണക്കുന്ന രാത്രികളിൽ ശ രീരത്തിന്റെ ഓരോ അണുവിലും പ്രഹരമേല്പിച്ചു … Read more