ശരീരങ്ങൾ തമ്മിൽ ഇഴുകി ചേർന്നുള്ള ആ ഇരുപ്പ് കണ്ടപ്പോൾ ഇന്നത്തെ കുട്ടികൾക്ക് പ്രണയം എന്നാൽ കാ മം എന്നൊരു ഒറ്റ നിർവചനമേ അറിയൂ…..
Story written by Sumayya Beegum T A കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ബസിൽ അത്യാവശ്യം നല്ല തിരക്കുണ്ട്. അകത്തെ ബഹളങ്ങളിൽ നിന്നെല്ലാം ശ്രദ്ധമാറ്റി അഹാന പുറംകാഴ്ചകളിലേക്കു നോക്കിയിരുന്നു. മനസ് കൈപ്പിടിയിൽ നില്കുന്നില്ലെങ്കിലും കണ്ണടച്ചാലോ കാതു പൊത്തിയാലോ താൻ കാണുന്നതും കേൾക്കുന്നതും ഒഴിച്ച് മറ്റെല്ലാം അതുപോലെ നിലനിൽക്കും എന്ന തിരിച്ചറിവ് അവളെ ഒന്നിൽ നിന്നും ഓടിയൊളിക്കാൻ അനുവദിച്ചില്ല. ഒരു കോളേജ് സ്റ്റോപ്പിൽ ബസ് നിർത്തി കലപില കൂട്ടി കുട്ടികൾ ഇടിച്ചുകയറുമ്പോൾ വെയ്റ്റിങ് ഷെഡിൽ ഒരു … Read more