ഉപ്പാക്ക് മറുപടി കൊടുക്കാൻ കഴിയാതെ തല കുനിച്ച മക്കളുടെ മുൻപിൽ പരാജയത്തോടെ നിന്നത് ഉമ്മയാണ്. എപ്പോഴും ഉപ്പയുടെ പരാതിയും ഉമ്മയാണ് മക്കളെ ഇങ്ങനെയാക്കിയത്…….
മക്കൾക്ക് വേണ്ടി… Story written by Navas Amandoor കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… അത്യാവശ്യം വേണ്ട ഡ്രസ്സ് ഉൾപ്പടെയുള്ള സാധനങ്ങൾ എടുത്തു വണ്ടിയിൽ വെച്ച് സലാം മക്കളെ അടുത്തേക്ക് വിളിച്ചു. “ഇന്നലെ എല്ലാം പറഞ്ഞതല്ലേ… ഇനി കൂടുതൽ ഒന്നും പറയുന്നില്ല.ഞാനും നിങ്ങളെ ഉമ്മച്ചിയും ഞങ്ങൾക്ക് വേണ്ടി ജീവിക്കട്ടെ.” മക്കൾ മറുപടി ഒന്നും പറഞ്ഞില്ല. ഉപ്പ ലീവിന് നാട്ടിൽ വന്നിട്ട് ഒരാഴ്ചയായിട്ടുള്ളു. ഇന്നലെ രാത്രിയാണ് പെട്ടി പൊട്ടിച്ചത്. ചെറുപ്പം മുതൽ കാണുന്നതാണ് ഉപ്പ വരുന്നതും പെട്ടി … Read more