തന്റെ മാiറിലൂടെ ഇഴഞ്ഞുനീങ്ങിയ കൈ തട്ടിമാറ്റിക്കൊണ്ട് ഹിമ പിടഞ്ഞു മാറാൻ ശ്രെമിച്ചു.. എന്നാൽ അതിന് സാധിക്കാതെ വന്നതും അവൾ കണ്ണുകൾ വലിച്ചുതുറന്നുകൊണ്ട് ചുറ്റും നോക്കി…….
എഴുത്ത്:-ആദിവിച്ചു തന്റെ മാiറിലൂടെ ഇഴഞ്ഞുനീങ്ങിയ കൈ തട്ടിമാറ്റിക്കൊണ്ട് ഹിമ പിടഞ്ഞു മാറാൻ ശ്രെമിച്ചു.. എന്നാൽ അതിന് സാധിക്കാതെ വന്നതും അവൾ കണ്ണുകൾ വലിച്ചുതുറന്നുകൊണ്ട് ചുറ്റും നോക്കി. താനിപ്പഴും ടെറസിൽ കിടക്കുക തന്നെയാണെന്ന് കണ്ടവൾ ദീർഘമായൊന്നു നിശ്വസിച്ചുകൊണ്ട് നെറ്റിയിൽ ഒന്ന് അമർത്തിതിരുമ്മി. ആകാശത്തിലേക്ക് നോക്കിയതും അങ്ങിങായി മിന്നാമിനുങ്ങിനെ പോലെ തിളങ്ങുന്ന കുറച്ചേറെ നക്ഷത്രങ്ങൾ കാണാം.റൂമിലെ ലൈറ്റിന്റെ വെളിച്ചം നേർത്തരീതിയിൽ താങ്കൾക്ക് ചുറ്റിലുമുണ്ട്. അത്യാവശ്യം നല്ലതണുപ്പ് ഉണ്ടായിരുന്നത് കൊണ്ട്തന്നെ സമയം പുലർച്ചെ ആയികാണണം എന്ന് ചിന്തിച്ചുകൊണ്ടവൾ ഫോണെടുത്തുസമയം നോക്കി. ശെരിയാണ് … Read more