അയാൾ വലിച്ച് എന്നെ കട്ടിലിലേക്ക് ഇട്ടു.. ശക്തമായി ഞാൻ എതിർത്തെങ്കിലും അതിനെ ഒന്നും വകവയ്ക്കാതെ അയാൾ എന്നെ മൃiഗീയമായി കീiഴ്പ്പെടുത്തി..അന്ന് അവിടെനിന്ന്……
എഴുത്ത്:- കൽഹാര അമ്മേ ആനന്ദ് എന്നൊരാൾ എന്നെ കാണാൻ വന്നിരുന്നു!”” മകൾ പറഞ്ഞത് കേട്ട് സുമിത്രയുടെ മുഖത്ത് വല്ലാത്തൊരു ഞെട്ടൽ പ്രകടമായി. മകൾക്കുള്ള ചായ എടുക്കുകയായിരുന്നു സുമിത്ര. പെട്ടെന്നാണ് കൈ തട്ടി ആ പാത്രം പോലും മറിഞ്ഞു വീണത്. “” അയ്യോ അമ്മ ശ്രദ്ധിച്ച്!”” നന്ദിത പറഞ്ഞു.. സുമിത്ര പൊട്ടിയ കപ്പിന്റെ കഷണങ്ങൾ എല്ലാം പെറുക്കി വേസ്റ്റ് ബിന്നിലേക്ക് ഇട്ടു.. അപ്പോഴും നന്ദിത അവളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു പറഞ്ഞതിന്റെ ബാക്കി കൂടി പറയാൻ എന്നപോലെ.. ” … Read more