അപൂര്‍വരാഗം ~ ഭാഗം 09 ~ എഴുത്ത്: മിനിമോൾ രാജീവൻ
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… കണ്ണ് അടഞ്ഞു താഴേക്കു വീഴുമ്പോഴും എന്റെ ചെവിയില്‍ കേട്ടതു പാറു എന്ന വാക്കും.. എന്റെ നേര്‍ക്കു ഓടി അടുക്കുന്ന ആ നീലക്കണ്ണുകളും ആയിരുന്നു.. പാതി മയക്കത്തിലും ആ നീലക്കണ്ണുകള്‍ എന്നെ പൊതിയുന്നതു ഞാന്‍ അറിഞ്ഞു. ഒരു അപ്പൂപ്പന്‍ താടിയെ പോലെ എന്നെ കോരിയെടുത്ത് ആ മാറോട് ചേര്‍ത്തു വെയ്ക്കുന്നത് ഞാന്‍ അറിഞ്ഞു. പാതി മയക്കത്തിലും എന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.. ******************* ബോധം വരുമ്പോൾ ഞാന്‍ ഒരു മുറിയില്‍ ആണ്. … Read more