അപൂര്‍വരാഗം ~ ഭാഗം 02 ~ എഴുത്ത്: മിനിമോൾ
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… അങ്ങനെ ഞാന്‍ ട്രെയിൻ കേറി. അതൊരു ഒന്നൊന്നര ട്രെയിൻ കേറൽ ആണേയ്. പിന്നെ ആകെ സമാധാനം കണ്ണൂര്‍ കഴിഞ്ഞാല്‍ കോഴിക്കോടും ഷൊര്‍ണൂരും മാത്രമേ സ്റ്റോപ്പ് ഉള്ളു. തിരക്ക് മാക്സിമം ഒഴിഞ്ഞു കിട്ടും. ഏന്തി വലിഞ്ഞു മുന്നിലെ ജനറൽ കംപാർട്ട്മെന്റിൽ കേറി സീറ്റ് ഉറപ്പിച്ചു. ഇതിൽ കേറിയാല്‍ ഉള്ള ആകെ ഗുണം സുഖത്തില്‍ ഉറങ്ങി യാത്ര ചെയ്യാം എന്നതാണ്. ദൂരെ യാത്ര ചെയ്തു വരുന്ന കുറച്ച് തമിഴൻമാർ ആണ് മിക്കവാറും ഉണ്ടാവുള്ളൂ. അത് … Read more