സമയം – ഭാഗം 7 – വൈഗ വസുദേവ് എഴുതുന്ന നോവൽ
ആറാമത്തെ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… “ഇനി എന്താ ചെയ്യുക” അരവിന്ദിന് ഒരെത്തും പിടിയും കിട്ടിയില്ല.” ശ്യാമയാണേൽ ലത തൻെറ ഭാര്യയാണെന്ന്തെറ്റിദ്ധരിച്ചിരിക്കുകയാണ്. ശ്യാമ മനസുതുറന്ന് സംസാരിക്കുന്നതിനുവേണ്ടി അവൾ ചോദിച്ചപ്പോൾ മൂളി എന്നുമാത്രം. അല്ലാതെ താനായിട്ട് ഭാര്യയും മക്കളും ഉണ്ടെന്ന് പറഞ്ഞിട്ടില്ല. ഇപ്പോൾ അമ്മയും കരുതുന്നു തനിക്ക് ഭാര്യയും മക്കളും ഉണ്ടെന്ന്.അപ്പോൾ പറഞ്ഞ കള്ളം തനിക്ക് പാരയാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.” ” അമ്മേ ..എനിക്ക് ചിലകാര്യങ്ങൾ പറയാനുണ്ട്. ” ” വേണ്ട ഉണ്ണീ നീപിന്നെയും കള്ളംപറയാൻ ശ്രമിക്കേണ്ട … Read more