രുദ്രാക്ഷ ~ ഭാഗം 10 ~ എഴുത്ത്: ആർദ്ര നവനീത്
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… കൃത്യം 12.30 കഴിഞ്ഞതും സിദ്ധു രുദ്ര പറഞ്ഞ ഫയലും കൊണ്ട് ക്യാബിനിലെത്തി. അപ്പോൾ പെണ്ണുങ്ങൾക്ക് നേരെ കൈയുയർത്താൻ മാത്രമല്ല പെണ്ണുങ്ങൾ പറഞ്ഞാൽ അനുസരിക്കാനും സിദ്ധാർഥിന് കഴിയും അല്ലേ.. പരിഹാസച്ചുവ കലർന്ന സ്വരത്തിൽ രുദ്ര പറഞ്ഞു. മറുപടി നൽകാതെ സിദ്ധാർഥ് ക്യാബിനിൽ നിന്നുമിറങ്ങി. തിരികെ തന്റെ ക്യാബിനിൽ പ്രവേശിച്ചുകൊണ്ട് അവൻ നെറ്റിയിൽ കൈചേർത്തിരുന്നു. അന്ന് ഹാഫ് ഡേ ലീവ് പറഞ്ഞിറങ്ങി നേരെയവൻ വീട്ടിലേക്കാണ് പോയത്. പഴയ വീട് വെറും ഓർമ്മയാണിപ്പോൾ. തന്റെ പഴയ … Read more