അപൂര്‍വരാഗം ~ ഭാഗം 28 ~ എഴുത്ത്: മിനിമോൾ രാജീവൻ
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. “ദാ ഏട്ടത്തി വന്നല്ലോ…” അനി പറഞ്ഞപ്പോൾ ആണ് താഴെ നിന്ന ദേവ് തല ഉയർത്തി നോക്കിയത്… ഒരു രാജകുമാരിയെ പോലെ തനിക്ക് അരികിലേക്ക് പടികള്‍ ഇറങ്ങി വരുന്ന അപ്പുവിനെ അവന്‍ കണ്ണിമ വെട്ടാതെ നോക്കി നിന്നു… ഹാളിലേക്ക് വന്ന അഭിയും അപ്പുവിനെ നിറകണ്ണുകളോടെ നോക്കി നിന്നു… രാജകുമാരിയെ പോലെ ഒരുങ്ങി വന്ന അപ്പുവിനെ കണ്ടു എല്ലാരും അതിശയപ്പെട്ടു.. അപ്പു പടികള്‍ ഇറങ്ങി താഴെ എത്തി.. “മതി ഏട്ടാ… നോക്കിയത് മതി..” കൈലാസും … Read more