അപൂര്‍വരാഗം ~ ഭാഗം 39 ~ എഴുത്ത്: മിനിമോൾ രാജീവൻ
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. അപ്പു കാണുകയായിരുന്നു അവളുടെ പ്രണയത്തെ.. അവളുടെ സ്വപ്നത്തെ.. അവളുടെ നീലക്കണ്ണുകളെ…. ദേവ് ചിന്തിക്കുന്നതിന് മുന്നേ അവള് ആ കണ്ണുകളില്‍ ചുണ്ടുകള്‍ ചേര്‍ത്തു… അവന്റെയും അവളുടെയും കണ്ണുകൾ നിറഞ്ഞു ഒഴുകി… ഭ്രാന്തമായ ആവേശത്തോടെ ഇരുവരും പരസ്പരം പുണർന്നു… കണ്ണ് നീര് പരസ്പരം ചുണ്ടുകള്‍ കൊണ്ട് ഒപ്പിയെടുത്തു… “ഏട്ടത്തി…. വയ്യായ്മ…….” വാതില്‍ തുറന്നു അകത്തേക്ക് വന്ന രുദ്ര അകത്തെ കാഴ്ച കണ്ടു കണ്ണ് അടച്ചു… ബാക്കി പറയാന്‍ ആകാതെ അവള് തിരിഞ്ഞു നിന്നു.. പെട്ടെന്ന് … Read more