രുദ്രാക്ഷ ~ ഭാഗം 02 ~ എഴുത്ത്: ആർദ്ര നവനീത്
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… രുദ്രാക്ഷ, മാനേജിങ് ഡയറക്ടർ ,ദ്രുവാസ് ഡിസൈൻസ്, ആൻഡ് ഇന്റീരിയൽസ്. നെയിം ബോർഡിൽ ഒരുനിമിഷം തങ്ങിനിന്ന മിഴികൾ. രുദ്രാ.. നീയോ.. ഒരു നിമിഷത്തെ ഞെട്ടലിന് ശേഷമയാൾ അവൾക്കടുത്തേക്ക് പാഞ്ഞെത്തി. നീ ഇവിടെ.. മാനേജിങ് ഡയറക്ടർ സംശയത്തോടെയയാൾ അവളുടെ നേർക്ക് മിഴികൾ പായിച്ചു. റിവോൾവിങ് ചെയറിൽ നിന്നുമെഴുന്നേറ്റ് കൈകൾ മാറിൽ പിണച്ചുകെട്ടിയവൾ അവനെ സാകൂതം വീക്ഷിച്ചു. മിസ്റ്റർ സിദ്ധാർഥ് നാരായൺ അക്കൗണ്ടിംഗ് സെക്‌ഷനിലെ പുതിയ സ്റ്റാഫ്. കമ്പനിയിലെ റൂൾസ് ആൻഡ് റെഗുലേഷൻസ് വായിച്ചു നോക്കിയിട്ടല്ലേ … Read more