രുദ്രാക്ഷ ~ ഭാഗം 12 ~ എഴുത്ത്: ആർദ്ര നവനീത്
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ ദിവസങ്ങൾ കടന്നുപോയി. പുറമേ ബോൾഡ് ആയിരുന്നെങ്കിലും ഉള്ളിന്റെയുള്ളിൽ ഒരു പേടി അവളുടെ മനസ്സിൽ നിറഞ്ഞു നിന്നു. തന്റെ ജീവനെ കരുതിയായിരുന്നില്ല അത് പകരം സഞ്ജുവിനെ ഓർത്തായിരുന്നു ആ പേടി. സിദ്ധു എന്ന മനുഷ്യനെ തന്നെക്കാൾ നന്നായി മറ്റാർക്കാണ് നന്നായി അറിയുക.താൻ കാരണം സഞ്ജുവിനെന്തെങ്കിലും സംഭവിച്ചാൽ.. ഇല്ല അതോർക്കുവാൻ കൂടി രുദ്രയ്ക്ക് കഴിയുമായിരുന്നില്ല. ഓഫീസിലേക്ക് വന്ന ആളെക്കണ്ട് രുദ്ര അതിശയിച്ചു. കൃഷ്ണയുടെ അമ്മ. അവരെ തന്റെ ക്യാബിനിൽ വിളിച്ചിരുത്തി സംസാരിക്കുകയായിരുന്നു രുദ്ര. കൃഷ്ണയെ … Read more