നീ നടന്ന വഴികളിലൂടെ ~ ഭാഗം 04, എഴുത്ത്: മിനിമോൾ രാജീവൻ
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. “പാറു.. അപ്പു… റെഡി ആയില്ലേ നിങ്ങള്…..” ഉമ്മറത്ത് നിന്നും ഗൗരി വിളിച്ചു ചോദിച്ചു… “ദാ വരുന്നു അമ്മേ…” പാറു പതിയെ പടികള്‍ ഇറങ്ങി താഴേക്കു വന്നു. പിന്നാലെ തന്നെ ഒരു ചെറിയ ബാഗും തോളിൽ ഇട്ടു ദേവും വന്നു… പാറു ഗൗരിക്ക് അടുത്തേക്ക് വന്നു… അപ്പോഴേക്കും ദേവ് കൈയ്യിൽ ഉള്ള ബാഗ് കാറിന്റെ ഡിക്കിയിലേക്ക് വച്ചു… “അപ്പു എവിടെ അമ്മേ…” ഭദ്രൻ ചോദിച്ചു… “അകത്തു ഉണ്ട് മോനേ… എങ്ങോട്ടും വരുന്നില്ല എന്ന … Read more