പ്രണവപല്ലവി ~ ഭാഗം 09, എഴുത്ത്: ആർദ്ര നവനീത്
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… എല്ലാവരുടെയും അടക്കിപ്പിടിച്ചുള്ള ചിരി കണ്ട് പ്രണവ് എല്ലാവരെയും ഇരുത്തി നോക്കി. നാളെ മാമന്റെ കൂടെ കിടക്കാം. ഇന്ന് അമ്മ മോന് കഥ പറഞ്ഞുതരാം.. വന്നേ പ്രകൃതി ഋഷിയെ വിളിച്ചു. വേണ്ട… പവിയാന്റി വേണം.. മാമൻ വേണം.. ഋഷിക്കുട്ടൻ കരച്ചിൽ നിർത്താൻ തയ്യാറല്ലായിരുന്നു. പവിയും ചിരി അടക്കാൻ പാട് പെടുന്നുണ്ടായിരുന്നു. വേണ്ട ചേച്ചീ മോനെ കരയിപ്പിക്കേണ്ട. അവനിന്ന് എന്റെ കൂടെ കിടന്നോട്ടെ… എന്നും പറഞ്ഞ് പവി ശരത്തിന്റെ കൈയിൽ നിന്നും മോനെ വാങ്ങി. … Read more