നിഴൽ പോലെ ~ ഭാഗം 26, എഴുത്ത്: അമ്മു അമ്മൂസ്
ഭാഗം 25 വായിക്കാൻ ക്ലിക്ക് ചെയ്യൂ… റൂമിൽ ഇരുന്ന് മാളുവിന് മടുത്തു തുടങ്ങിയിരുന്നു. പനി മാറിയെങ്കിലും പുറത്തേയ്ക്കിറങ്ങാൻ സമ്മതിച്ചിരുന്നില്ല. പനിയല്ലേ ഇത്തിരി റൊമാൻസ് നടത്താം എന്നുള്ള തന്റെ എല്ലാ സ്വപ്നങ്ങളെയും വെള്ളമൊഴിച്ചു കെടുത്തിയിട്ട് അപ്പോൾ മുതൽ തുടങ്ങിയ ജോലി ആണ്. ഇടക്കിടക്ക് വന്നു ചൂട് നോക്കും. കട്ടിലിൽ നിന്നും താഴേക്ക് ഇറങ്ങി പോകരുത് എന്നൊരു ഓർഡറും. അമ്മക്ക് സ്റ്റെപ് കയറുമ്പോൾ മുട്ട് വേദന ആണ് അല്ലെങ്കിൽ അമ്മയെ എങ്കിലും വിളിച്ചു കൂടെ ഇരുത്താമായിരുന്നു. “ശെടാ ഒന്ന് ഓഫീസിൽ … Read more