നിഴൽ പോലെ ~ ഭാഗം 03, എഴുത്ത്: അമ്മു അമ്മൂസ്
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ഗൗതം കാർ വഴിയരികിലേക്ക് ഒതുക്കിയിട്ടു മനസ്സ് വല്ലാതെ അസ്വസ്ഥമാണെന്ന് തോന്നി അവനു. കുറച്ചു നേരം കണ്ണുകൾ അടച്ചു സീറ്റിൽ ചാരി ഇരുന്നു. സമയം കടന്നു പോയതറിഞ്ഞില്ല. മഴയുടെ ശബ്ദം കേട്ടപ്പോളാണ് ഇത്രയും നേരം ഇവിടെ നിർത്തിയിട്ടിരിക്കുവാണെന്ന് ഓർത്തത്. ഗേറ്റ് കടന്ന് അകത്തേക്ക് ചെന്നപ്പോൾ ആദ്യം കണ്ണിലുടക്കിയത് ഒരു സ്കൂട്ടിയാണ് അത് ആരുടെയാണെന്ന് അറിയാൻ അധികം ആലോചിക്കേണ്ടി വന്നില്ല.” നാശം പിടിക്കാൻ.ഓഫീസിൽ സമാധാനം തരാത്തത് പോരാഞ്ഞിട്ടാണോ വീട്ടിലും കൂടി വരുന്നത്.” ദേഷ്യം സഹിക്കാൻ … Read more