നിഴൽ പോലെ ~ ഭാഗം 23, എഴുത്ത്: അമ്മു അമ്മൂസ്
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ഗൗതം കിടക്കാൻ വരുമ്പോഴേക്ക് മാളു നല്ല ഉറക്കം ആയിരുന്നു. നിഷ്കളങ്കമായ മുഖത്തോടെ ഉറങ്ങുന്ന അവളെ അവൻ അരുമയോടെ നോക്കി നിന്നു. പിന്നീട് അവളുടെ മുടികളിൽ കൂടി വിരലോടിച്ചു നെറുകയിൽ ചുംബിച്ചു. ഉറക്കത്തിനിടയിലും അവന്റെ ചുണ്ടുകളുടെ തണുപ്പ് അറിഞ്ഞെന്നോണം അവളിൽ ഒരു ചിരി വിടർന്നു. അലാറം അടിക്കുന്ന സൗണ്ട് കെട്ടിട്ടാണ് മാളു രാവിലെ കണ്ണ് തുറക്കുന്നത്. ആലസ്യത്തോടെ ഫോണിൽ സമയം നോക്കി. ആറു മണി. വീണ്ടും ഉറങ്ങാൻ വേണ്ടി കണ്ണടച്ചപ്പോളാണ് കല്യാണം കഴിഞ്ഞിട്ട് … Read more