കിലുക്കാംപെട്ടി ~ ഭാഗം 03, എഴുത്ത്: ശിഥി
ഭാഗം 02 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… “അത്രേ ഉള്ളോ കാര്യം…. ബാ….. എണീക്ക് ഞാൻ കൊടുപോവാം മുത്തശ്ശിയെ അമ്പലത്തിൽ….” മനു മുത്തശ്ശിടെ കൈ പിടിച്ചു വലിച്ചു… മുത്തശ്ശി അനങ്ങില്ല…ഇതെന്ത് കൂത്ത് എന്ന മട്ടിൽ മനു ദേവി അമ്മയെ നോക്കിയപ്പോൾ ദേവി അമ്മ കൈമലർത്തി… മനു വീടും അവിടെ ഇരുന്ന് മുത്തശ്ശിയെ നോക്കിക്കൊണ്ടിരുന്നു “നിക്ക് അമ്പലത്തിൽ പോണ്ട.. മാളുനെ കാണാൻ പോവാം….”.മൗനം ഭേദിച്ച് മുത്തശ്ശി പറഞ്ഞു “ഓഹ്… അപ്പൊ അതാണോ കാര്യം….. അവളെ കാണാതിരിക്കാൻ പറ്റില്ലെന്ന് ആയോ … Read more