കിലുക്കാംപെട്ടി ~ ഭാഗം 15, എഴുത്ത്: ശിഥി
ഭാഗം 14 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… സിദ്ധു പതിയെ അവളുടെ നെറ്റിയിൽ ഒന്ന് മുത്തി കട്ടിലിന്റെ ഓരത്തായി അവളെ തന്നെ നോക്കി കിടന്നു.. ദിവസം കടന്നു പോകവേ സിദ്ധുവിന്റെ മനസ്സ് മാളുവിലേക്ക് കൂടുതൽ ചാഞ്ഞു തുടങ്ങി..ഒരിക്കൽ ബാത്‌റൂമിൽ നിന്നു ഇറങ്ങുപ്പോൾ ആണ് പുറത്ത് നിന്നും ആരോടോ സംസാരിക്കുന്ന മാളൂന്റെ ശബ്ദം കേട്ടത്.. “സിദ്ധുവേട്ടാ.. ഒരു കൂട്ടുകാരൻ കാണാൻ വന്നിട്ടുണ്ട് “മാളു വന്ന് പറഞ്ഞപ്പോൾ അവളുടെ പിന്നാലെ ചെന്ന് അവിടെ ഹാളിൽ സോഫയിൽ ഇരിക്കുന്ന ആളെ കണ്ട് … Read more