അവനുമായി ഉള്ള ബന്ധം അവൾ സമ്മതിച്ചില്ലെങ്കിലും ഞാൻ തെളിവുകൾ നിർത്തിയപ്പോൾ അവൾക്ക് മറുപടി ഒന്നും……

വയസ്സൻ ഭർത്താവ് എഴുത്ത്:- ശ്യാം കല്ലുകുഴിയിൽ ” ഇങ്ങേർക്കൊക്കെ ഈ പെണ്ണിനെ കിട്ടിയിട്ട് എന്ത് കാണിക്കാൻ ആണോ ആവോ….” ” ആ പെണ്ണിന്റെ വിധി, ഇനിയിപ്പോ നാട്ടിലുള്ള ചെറുപ്പക്കാർക്ക് പണി ആകാതെ ഇരുന്നാൽ മതിയായിരുന്നു…” രമേശിന്റെ രണ്ടാം കെട്ടിന് വീട്ടിൽ കൂടിയ അയൽക്കരുടെയും ബന്ധുക്കളുടെയും അടക്കം പറച്ചിലും ചിരിയും ഇടയ്ക്കൊക്കെ രമേശന്റെ ചെവിയിൽ പതിഞ്ഞെങ്കിലും അയാൾ അത് കേൾക്കാത്ത മട്ടിൽ എല്ലാവർക്കും മുൻപിൽ ചിരിക്കുന്ന മുഖവു മായി തന്നെ നിന്നു… ഏതാണ്ട് അറുപതിനോട് അടുത്താണ് രമേശന്റെ പ്രായം, … Read more

അമ്മ ഇത്ര ദേഷ്യപ്പെടാനൊന്നും ഇല്ല..അന്ന് ഏട്ടനായിരുന്നു മൂത്തത്. അപ്പൊ ഏട്ടൻ ഉത്തരവാദിത്തമൊക്കെ ഏറ്റെടുത്തു കുടുമ്പം നോക്കി….…

അമ്മയുടെ ന്യായം Story written by Aswathy Joy Arakkal ആരെന്തൊക്കെ പറഞ്ഞാലും ശരി എന്റെ കുട്ടിക്കൊരു ജീവിതം ആകാതെ ഈ സ്വത്തൊന്നും വീതം വച്ചു എടുക്കാമെന്ന് ആരും കരുതണ്ട… പതിനാറാമത്തെ വയസ്സ് തൊട്ടു കഷ്ട്ടപെടണതാ ന്റെ കുട്ടി… എന്നിട്ടിപ്പോ എല്ലാരും അവനവന്റെ ജീവിതം ഭദ്രാക്കി… എന്റെ മോൻ ആരും തുണയും ഇല്ലാത്തവനെ പോലെ… ഇനി ഉള്ള സ്വത്തും കൂടെ കൈയിലായാല് സുഭിക്ഷയിലോ അല്ലേ… ഗീതേ നീയും ഇവരുടെ കൂടെ കുടിയെല്ലോ എന്നാ അമ്മേടെ സങ്കടം… അമ്മിണിയമ്മ … Read more

നിന്റെ ശബ്ദം കേട്ടാൽ അപ്പോ തന്നെ ആ ചെറുക്കൻ കയറി വരും, കുളിക്കുകയു നനയ്ക്കുകയും ഇല്ല നാറ്റം പിടിച്ച ചെറുക്കാനോട്……

വിശപ്പ്….. എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ ” മോളെ ഇച്ചിരി ഇന്നലത്തെ മീഞ്ചാറ് തരുമോ…..” അടുക്കള വാതിലിന്റെ പുറത്ത് നിന്ന് ആ ശബ്ദം കേട്ടപ്പോഴാണ് ഹരി വാതിലിന്റെ അരികിലേക്ക് നീങ്ങി നിന്നത്. അപ്രതീക്ഷിതമായി ഹരിയുടെ മുഖം കണ്ടപ്പോഴേക്കും ചോദിച്ചത് അബദ്ധമായല്ലോ എന്ന തോന്നാലോടെ ഖദീജ ഒന്ന് ചിരിക്കാൻ ശ്രമിച്ചു…. ” ആ നീയ് എപ്പഴാ എത്തിയെ, ലീവിന് എത്തുമെന്ന് ലത പറഞ്ഞിയിരുന്നു…” കയ്യിലെ സ്റ്റീൽ പാത്രത്തിൽ വെള്ളത്തിനൊപ്പം കിടക്കുന്ന ഒരു പിടിച്ചോർ ഹരി കാണാതെ ഇരിക്കാൻ പുറകിലേക്ക് മറച്ചു പിടിച്ചു … Read more

അതേടി വാ നിന്നെ പരിചയപ്പെടുത്താം. അവളുടെ കൈ പിടിച്ചു ഒരു സ്റ്റെപ് ഇറങ്ങുന്നതിനു മുൻപേ വിനുവേട്ടനെ അലർച്ച കേട്ടു

കലിപ്പൻ.. Story written by Nitya Dilshe ഒരകന്ന ബന്ധുവിന്റെ കല്യാണം കഴിഞ്ഞിറങ്ങുമ്പോഴാണ് പിന്നിൽ നിന്നൊരു വിളി കേട്ടത്.. “മാളവികാ “ തിരിഞ്ഞു നോക്കിയപ്പോൾ അത്ഭുതമായി..എന്റൊപ്പം ഹൈസ്കൂൾ മേറ്റ് ആയിരുന്ന ഫൗസി.. ഓടിച്ചെന്നു കെട്ടിപിടിച്ചു..സ്കൂൾ വിട്ടതിൽ പിന്നെ അവളെ ഞാൻ കണ്ടിട്ടില്ല.. ഒരിക്കൽ കോയമ്പത്തൂരിന്നു വരുമ്പോൾ, ഒപ്പം പഠിച്ച മെർലിനെ കണ്ടപ്പോൾ പറഞ്ഞു…ഫൗസിടെ കല്യാണം പ്ലസ് 2 കഴിഞ്ഞപ്പോൾ തന്നെ കഴിഞ്ഞെന്നു.. ആളെ കാണുന്നതിപ്പോഴാ.. അവൾ നന്നായി തടിച്ചിരിക്കുന്നു..ഒപ്പം രണ്ടു കുസൃതിക്കുരുന്നുകളും.. ഞങ്ങൾക്ക് ചോദിക്കാനും പറയാനും ഒരുപാടുണ്ടായിരുന്നു..ഒരുപാട് … Read more

അതുവരെ കാണാത്ത ഒരാളെ.. എന്റെ ഭർത്താവിനെ കാണുകയായിരുന്നു ഞാൻ.. കാമുകനിൽ നിന്നും ഭർത്താവിലേക്കുള്ള അവന്റെ മാറ്റം…..

പ്രണയകാലം Story written by Aswathy Joy Arakkal “എടോ, നമ്മളെത്ര സ്വപ്നം കണ്ട്, ആരോടൊക്കെ വാശിപിടിച്ചു നടത്തിയ വിവാഹവാ… എന്നിട്ട് തനിക്കെന്താടോ ഒരു സന്തോഷം ഇല്ലാത്തത്.. എന്തുപറ്റി? വീട്ടിൽ ആരെങ്കിലും എന്തെങ്കിലും തന്നെ പറഞ്ഞോ..? ആകെ പതിനേഴു ദിവസത്തെ ലീവല്ലേ എനിക്കുള്ളൂ… താനിങ്ങനെ മുഖം വീർപ്പിച്ചിരുന്നാൽ ഞാനെങ്ങനെ സമാധാനവായിട്ടു തിരിച്ചു പോകും.. ” വിവാഹം കഴിഞ്ഞ് അഞ്ചാം ദിവസം വൈകുന്നേരം ആര്യാസിൽ കോഫി കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ എബി എന്നോട് ചോദിച്ച ചോദ്യമാണിത്.. ഒരു കരച്ചിലായിരുന്നു എന്റെ … Read more

എന്റെ ബുദ്ധി മുട്ടുകളൊന്നും ഗൗനിക്കാതെ ആദ്യരാത്രിയിൽ തന്നെയെന്റെ ശരീരത്തിൽ ആധിപത്യം സ്ഥാപിച്ച ആകാശിനെ ഞാൻ…..

ഉടമ Story written by Aswathy Joy Arakkal രണ്ടര വർഷം നീണ്ട പ്രണയത്തിന്റെ പൂർത്തീകരണം എന്നവണ്ണം ആർഭാടമായി എന്റേയും, ആകാശിന്റെയും വിവാഹം നടന്നു… ഇഷ്ടപ്പെട്ട പുരുഷനെ സ്വന്തമാക്കിയ സന്തോഷം ഒരു പാടായിരുന്നെങ്കിലും ജനിച്ചു വളർന്ന വീട്ടിൽ നിന്നുള്ള യാത്ര പറച്ചിലും, പുതിയ വീട്ടിലെ സാഹചര്യങ്ങളെ കുറിച്ചുള്ള ഉത്കണ്ഠയും എന്നെ നന്നായി തളർത്തിയിരുന്നു… എന്റെ ബുദ്ധി മുട്ടുകളൊന്നും ഗൗനിക്കാതെ ആദ്യരാത്രിയിൽ തന്നെയെന്റെ ശരീരത്തിൽ ആധിപത്യം സ്ഥാപിച്ച ആകാശിനെ ഞാൻ അത്ഭുത ത്തോടെ നോക്കി… എന്നെയൊട്ടും ഉൾകൊള്ളാത്ത, എനിക്ക് … Read more

ചങ്കിന്റെ ആ വാക്കിന് ചെവികൊടുക്കാതെ ഞാൻ കണ്ണടച്ച് പ്രാർത്ഥിച്ചു “ഈശ്വരാ ആദ്യത്തെ പെണ്ണുകാണലാണ് മിന്നിച്ചേക്കണേ” ന്നു….

അനിയത്തി സൂപ്പറാട്ടാ Story written by Adarsh Mohanan നാലു വർഷത്തെ പ്രവാസ ജീവിതമവസാനിപ്പിച്ച് വീട്ടിലേക്ക് വന്നത് വിവാഹം എന്ന എന്റെ സ്വപ്നത്തെ പൂവണിയിക്കാൻ വേണ്ടിത്തന്നെയായിരുന്നു, എങ്കിലും പെണ്ണുകാണാൻ പോകാൻ അമ്മ ഓർമ്മിപ്പിക്കുമ്പോളൊക്കെ ജാഡ കാട്ടി ഞാൻ മാറി നടന്നു, ഉള്ളിൽ കലശലായ മോഹമുണ്ടായിരുന്നെങ്കിലും അമ്മയുടെ നിർബ്ബദ്ധത്തിനെന്നോണം ഒരു പെണ്ണുകാണൽ ചടങ്ങിനു പോയേക്കാം എന്നു ഞാനും തീരുമാനിച്ചു റൂമിലുള്ള അലമാരിയിലെ കണ്ണാടി നോക്കി ഒരുങ്ങുന്നതിനിടയിലാണ് പൊരുന്നലു കോഴികൊക്കണ പോലെ ഒരു ചിരി ശബ്ദം കേട്ടത് . തിരിഞ്ഞു … Read more

” വേണ്ട ” അവൻ മെല്ലെ പറഞ്ഞു അഞ്ജലി ആ വാടിയ മുഖത്തെ സങ്കടത്തിലേക്ക് നോക്കി. അവളുടെ…

പറയാൻ മറക്കരുതാത്തത് Story written by Ammu Santhosh ” അഞ്ജലി നിനക്കൊരു വിസിറ്റർ ” സ്നേഹ വന്നു പറഞ്ഞപ്പോൾ അഞ്ജലി തന്റെ മുന്നിലെ കുട്ടികളോട് പറഞ്ഞു കൊടുത്ത ചുവടുകൾ ഒന്ന് കൂടെ നോക്കാൻ പറഞ്ഞിട്ടു നൃത്ത അക്കാദമിയുടെ വിസിറ്റേഴ്സ് റൂമിലേക്ക് ചെന്നു. തന്നെ കാത്ത് നിൽക്കുന്ന ആളെ കണ്ടു അവളുടെ ഉള്ളിൽ വെറുപ്പ് നുരഞ്ഞു ” അർഷാദ് ” ബാലുവിന്റെ കൂട്ടുകാരൻ പക്ഷെ അയാൾ തന്നെ കാണുന്നത് മറ്റൊരു കണ്ണിലൂടെയാണ് .ഫോൺ കാളുകളും മെസ്സേജുകളും കൊണ്ട് … Read more

എല്ലാവരും പരസ്പരം കരഞ്ഞും ചിരിച്ചും പല വഴികളിലേക്ക് പിരിയുന്ന ആ മുഹൂർത്തം. കൂട്ടത്തിൽ ദിയയുമുണ്ട്……

എഴുത്ത്:-മഹാ ദേവൻ “ഡോക്ടറെ, ഇനിയുമിങ്ങനെ വേദനിക്കാൻ വയ്യാത്തോണ്ടാ.. ന്നേ ഒന്ന് കൊന്നുതരോ.. “ പലപ്പോഴും ചോദിച്ച ചോദ്യമായിരുന്നു. ക്യാൻസർവാർഡിന്റെ നാല് ചുവരുകൾക്കുള്ളിൽ സ്വയം വേദന തിന്ന് മറ്റുള്ളവരെ വേദനിപ്പിച്ചും ഈ ജന്മം എന്തിനെന്നു ചിന്തിക്കുമ്പോൾ മരണംപ്പോലും തന്നോട് ഒരിറ്റ് ദയ കാട്ടുന്നില്ലല്ലോ എന്ന് കരുതും. ” ബി പോസിറ്റീവ് ദിയ. ഏതൊരു പ്രതിസന്ധിയും തരണം ചെയ്യാൻ നമുക്ക് വേണ്ടത് ആത്മവിശ്വാസം ആണ്. തോൽക്കാൻ ആർക്കും കഴിയുമെടോ. ജയിക്കാൻ ആണ് പ്രയാസം. നാളെ ഒരു ദിവസം താൻ പഴയപോലെ … Read more

അവളുടെ അച്ഛൻ അമ്മ ഏട്ടന്മാർ വരുന്നത്,ഞങ്ങളെ കാണുന്നത് പിന്നെ എന്റെ പതിനാറടിയന്തിരം. ഒക്കെ ഭാവനയിൽ കണ്ടപ്പോൾ…….

ഇടിച്ചക്കത്തോരൻ Story written by Ammu Santhosh “ഇതെന്താ?” “ഇത് പടവലങ്ങ അച്ചാർ “ ഈശ്വര.. പടവലങ്ങ കൊണ്ട് അച്ചാറും ഉണ്ടാക്കാമോ? “നോക്ക് നോക്ക് രുചി നോക്ക് ” നീട്ടിപ്പിടിച്ച കയ്യിലേക്ക് അച്ചാർ വീഴുന്നു. ബ്ലും “കഴിക്ക് കഴിക്ക്. ഇനിം കുറെ ഉണ്ട് കഴിക്കാൻ. എല്ലാം ഓരോന്നായി തരാമെ” ആവേശത്തോടെ അവൾ അച്ഛനും അമ്മയും ഏട്ടന്മാരും ഒരു കല്യാണത്തിന് പോകുന്നു വീട്ടിൽ ഞാൻ മാത്രം ഉള്ളു വരണം എന്ന് അവൾ പറഞ്ഞപ്പോൾ എന്തെല്ലാം സ്വപ്‌നങ്ങൾ ആയിരുന്നു… ചെന്നപ്പോൾ … Read more