എല്ലാ സൗകര്യങ്ങളിലും ജീവിക്കുന്ന നമ്മളിൽ പലർക്കും ഇതൊക്ക തമാശ ആയിരിക്കും…..
വിശപ്പിന്റെ നോവ്… Story written by Aswathy Joy Arakkal ബാക്കി വരുന്ന ഭക്ഷണമെടുത്തു വേസ്റ്റിൽ തട്ടുമ്പോൾ ചീത്ത പറയുന്ന, പഴയ കറികൾ ഫ്രിഡ്ജിൽ വച്ചു വീണ്ടും ചൂടാക്കി കഴിയ്ക്കുന്ന, ചെറുതായി കേടായി തുടങ്ങുന്ന പച്ചക്കറികളൊക്കെ കളയുമ്പോൾ കണ്ണുരുട്ടുന്ന, ഹോട്ടലിൽ ഓർഡർ ചെയ്ത ഫുഡ് ബാക്കിവെച്ചു വേസ്റ്റ് ആക്കുമ്പോൾ ദേഷ്യപ്പെടുന്ന… ഭർത്താവിനോട് ഒരുപാട് ദേഷ്യം തോന്നിയിട്ടുണ്ട് പലപ്പോഴും .. “എന്തു പിശുക്കനാണ് ഇങ്ങോര് ” എന്നു പലവട്ടം പിറുപിറുത്തിട്ടുമുണ്ട്.. എന്നാൽ എല്ലാം അലിഞ്ഞില്ലാതായി ദേഷ്യമെന്നത് ബഹുമാന മായി … Read more