പിന്നെയൊരു കാര്യം, എൻ്റെ സ്വാതന്ത്ര്യത്തിലൊന്നും നീ കൈ കടത്താൻ പാടില്ല, അത് പോലെ നിൻ്റെ കാര്യങ്ങളിൽ ഞാനും ഇടപെടില്ല ,നിനക്ക് എപ്പോഴും എൻ്റെയടുത്ത് വരാം, സംസാരിക്കാം, ഫിസിക്കൽ റിലേഷനുമാവാം……
രചന – സജി തൈപ്പറമ്പ്. നീ പോകുന്നില്ലേ ദേവാ,, നേരം പാതിരാവാകുന്നു , ഉമ നിന്നെ, ഇതെത്രാമത്തെ തവണയാണ് വിളിക്കുന്നത് ? ജിജ്ഞാസയോടെ സേറാ,, ചോദിച്ചു ഓഹ് ശവം ,നിനക്കറിയാൻ വയ്യാഞ്ഞിട്ടാണ് സേറാ ,, അവളെനിയ്ക്ക് യോജിച്ചൊരു ഭാര്യയേ അല്ല, ലോക വിവരം തെല്ലുമില്ലാത്ത തനി നാട്ടിൻ പുറത്ത് കാരി ,ആ വീടും അടുക്കളയും കഴിഞ്ഞാൽ പിന്നെ, കവലയിലെ കണാരേട്ടൻ്റെ പലചരക്ക് കടവരെ നീളുന്നതാണ് അവളുടെ ലോകം ,പുറത്ത് പോയി സ്വന്തമായി ഒരു കാര്യവും ചെയ്യില്ല ,വയസ്സ് … Read more