അമ്മേ.. അമ്മയോട് തർക്കിക്കാൻ ഞാൻ ഇല്ല. ഞാൻ അനുഭവിക്കുന്നത് എന്താണെന്ന് എനിക്കെ അറിയൂ.എത്രയൊക്കെ പറഞ്ഞാലും ഒരാളും വിശ്വസിക്കില്ല……
അനുവാദം എഴുത്ത്:-ആവണി “നിന്നെ കണ്ടിട്ട് എത്ര നാളായെടി മോളെ.. നിനക്ക് ഒന്ന് ഇത് വരെ വന്നിട്ട് പൊയ്ക്കൂടേ..? നിനക്ക് കല്യാണം കഴിഞ്ഞതോടെ ഞങ്ങളെ ഒന്നും വേണ്ടാതെ ആയോ..?” ഫോണിൽ കൂടി അമ്മ പരിഭവം പറയുന്നത് കേട്ടപ്പോൾ നെഞ്ച് പൊടിയുന്നത് പോലെയാണ് തോന്നിയത്. എന്റെ ഇവിടത്തെ അവസ്ഥ എന്താണെന്ന് അമ്മയ്ക്ക് അറിയില്ലല്ലോ..! “ഞാൻ പറയുന്നത് വല്ലതും നീ കേൾക്കുന്നുണ്ടോ..?” അമ്മ അല്പം ദേഷ്യത്തോടെയാണ് ചോദിക്കുന്നത്. ” എന്താ അമ്മേ..? “ താൻ അന്വേഷിച്ചു. ” ഇത്രയും നേരം ഞാൻ … Read more