കൂട്ടുകാരി, അവൾക്ക് കത്ത് കൊടുക്കുന്നത് കണ്ട് അവളുടെ പ്രതികരണമെന്താണെന്നറിയാൻ നെഞ്ചിടിപ്പോടെ അയാൾ കാത്ത് നിന്നു……..
Story written by Saji Thaiparambu മുന്തിരിങ്ങ കഴുകി മിക്സിയുടെ ജാറിലേക്കിടുമ്പോഴും അയാളുടെ നോട്ടം ബസ്സ്റ്റോപ്പിൽ നില്ക്കുന്ന അവളിലേക്കായിരുന്നു. വേമ്പനാട്ട് കായലിൻ്റെ അരിക് ചേർന്ന് ബേക്കറി നടത്തുകയാണയാൾ ,കഴിഞ്ഞ ഓഗസ്റ്റിലെ ജലോത്സവത്തിനാണ്ഇ തിന് മുമ്പ് അവളെ അയാൾ അവസാനമായി കണ്ടത് അന്നൊക്കെയവൾ ഹിജാബ് ധരിക്കാറില്ലായിരുന്നു, പകരം തല മുടി പാതി മറയുന്നൊരു ഷാളാണുണ്ടായിരുന്നത് , അവളുടെ വട്ട മുഖവും മുല്ലമൊട്ട് പോലെയുള്ള പല്ല് കാട്ടിയുള്ള ചിരിയുമായിരുന്നു അന്ന് ,തന്നെ അവളിലേക്കാകർഷിച്ചതെന്ന് അയാളോർത്തു. ഒരു നിമിഷം അയാളുടെ ഓർമ്മകൾ … Read more