ഒറ്റമന്ദാരം ❤️ ~~ഭാഗം 14 എഴുത്ത്: മഷ്ഹൂദ് തിരൂർ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: രണ്ടു ദിവസം കഴിഞ്ഞാണ് ശ്രീക്കുട്ടിയെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുവന്നത്. ശരിക്ക് ഭക്ഷണം കഴിക്കാത്തതും, നിലക്കാത്ത കണ്ണീരും, അതിനിടക്ക് പോലീസിന്റെ അസ്ഥാനത്തുള്ള ചോദ്യം ചെയ്യലുമെല്ലാം അവളെ ശരിക്കും തളർത്തി. വീഴ്ച്ചയിൽ തലയുടെ പിൻഭാഗം തറയിലിടിച്ച് ചെറിയ പൊട്ടലും ഉണ്ടായിട്ടുണ്ട്. ഇനിയൊന്നും താങ്ങാനുള്ള ശേഷിയും കരുത്തും ആ പാവത്തിനില്ല. അത്കൊണ്ട് തന്നെ ബാംഗ്ലൂർ പോലീസിന്റെ ചോദ്യം ചെയ്യൽ തല്ക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. ഏത് നിമിഷവും അവർ വീണ്ടും ചോദ്യം ചെയ്യാനായി … Read more

കാശ് നേരത്തെ തരണം . കാര്യം നടന്നു കഴിഞ്ഞു അവിടെക്കിടന്നു വഴക്കുണ്ടാൻ മേല… അതുകൊണ്ടാണ്

എഴുത്ത്:-സാജുപി കോട്ടയം മനുഷ്യർക്ക് മണമുണ്ടോ….? മിക്കവാറും സകല ജീവികൾക്കും വൃക്ഷലതാതികൾക്കും പ്രത്യേകം പ്രത്യേകം മണങ്ങളുണ്ട്. അതുപോലെ മനുഷ്യർക്കും ഉണ്ടാവുമല്ലോ മണം…! കൊറേ നാളുകളായി ഈ സംശയം മനസ്സിൽ കടന്നു കൂടിയിട്ട്…. ഇതെപ്പറ്റി ആരോടാണ് ചോദിക്കുക. ഇതെങ്ങനെ കണ്ടുപിടിക്കാൻ പറ്റും.. അന്വേഷണത്തിന്റെ ഭാഗമായി പലരുടെയും അടുത്തേക്ക് ചേർന്നു നിന്നു അവരെ അവരറിയാതെ മണത്തു നോക്കി….. പലർക്കും വിവിധ തരങ്ങളിലുള്ള മണമാണ്. അനുഭവപ്പെട്ടത് കൂടുതൽ അറിയണമെങ്കിൽ കൂടുതൽ ആളുകളുമായി അടുത്തതിടപഴകുന്ന ആരെങ്കിലുമായി ചോദിച്ചറിയണം. മനസിലൂടെ ബസ് കണ്ടക്ടർ, ഓട്ടോറിക്ഷക്കാർ, ഡോക്ടർമാർ … Read more

10 മിനിറ്റ് കഴിഞ്ഞു പുറത്തേക്കു ഇറങ്ങിയ സുലൈമാനികക്ക് കണ്ണ് കാണാത്ത വിധം ആ ഹാളിൽ പുക നിറഞ്ഞിരുന്നു..…

എഴുത്ത്:-സൽമാൻ സാലി നാട്ടിൽ ഫ്രീക്കനായി ചെത്തിനടന്നോണ്ടിരിക്കുമ്പോളാണ് ഒരുദിവസം വാപ്പാന്റെ ഫോൺ വന്നത്.. “” ഇയ്യ് നാളെ മമ്മദ്കാന്റെ പോരേൽ പോണം അവിടെ നിന്റെ വിസ ഉണ്ട്.. നോമ്പിനു മുന്നേ ഇങ്ങോട്ട് കേറിക്കോ.. “” വാപ്പ ഫോൺ വെച്ചപ്പോൾ കുറച്ചുസമയത്തേക് ചുറ്റിലുമുള്ള ശബ്ദങ്ങളൊന്നും കേൾക്കുന്നില്ല.. കാതിൽ ആകെ ഒരു’ ണീ ” അടിക്കുന്നു.. പടച്ചോനെ പണിപാളിയല്ലോ.. ഈ പെരുന്നാക്ക് പോകാനുള്ള ടൂർ വരെ പ്ലാൻ ചെയ്‌തത… അങ്ങിനെ നോമ്പിന്റെ തലേനാൾ ഇത്തിഹാദിന്റെ 17F വിന്ഡോ സീറ്റിലിരുന്ന് അബുദാബിയിൽ വന്നിറങ്ങി… … Read more

ഒറ്റമന്ദാരം ❤️ ~~ഭാഗം 13 എഴുത്ത്: മഷ്ഹൂദ് തിരൂർ

ബാംഗ്ലൂരിൽ നിന്നുള്ള അന്വോഷണ ഉദ്യോഗസ്ഥർ നാളെ രാവിലെ ഇവിടെയെത്തും. രാത്രിയിലാണ് ബാംഗ്ലൂരിൽ വിവരം കിട്ടുന്നത്. രാവിലെ അന്വോഷണ ഉദ്യോഗസ്ഥർ മുമ്പാകെ ശ്രീക്കുട്ടിയെ ഹാജറാക്കണം. ശ്രീക്കുട്ടി തറവാട്ടിലാണ് ഉള്ളത്.., സ്വന്തം വീട്ടിൽ. അരവിന്ദ്ന്റെ വീട്ടിലുള്ളവരുടെ മുറുമുറുപ്പും കുറ്റം പറച്ചിലും അധികമായപ്പോൾ, അരവിന്ദ്ന്റെ അച്ഛൻ തന്നെ വിളിച്ചു പറഞ്ഞിട്ടാണ് ഹരിയും, അച്ഛനും അമ്മാവനും കൂടി പോയി ശ്രീക്കുട്ടിയെ ഇങ്ങോട്ട് സ്വന്തം തറവാട്ടിലേക്ക് കൂട്ടികൊണ്ടു വന്നത്. “അരവിന്ദ്നവടെ കുറച്ച് പൈസന്റെ എടപാട്ണ്ട്ന്നൊക്ക്യാ കേക്ക്ണെ..?” ഓപ്പോളാണ് പറഞ്ഞു തുടങ്ങിയത്. “കൊറച്ചൊന്നുല്ലോപ്പോളെ…കാശത്തിരി ഇമ്മിണി കൂടുതലന്യാ.. … Read more

നിങ്ങൾക്കിടയിൽ ഞാനൊരിക്കലും വരാൻ ശ്രെമിച്ചിട്ടില്ല.. ഏത് ബന്ധത്തിലും ഒരു ബ്രീതിങ് സ്പേസ് വേണെന്ന് എനിയ്ക്കും അറിയാം….

മൂന്നാമതൊരാൾ… എഴുത്ത്:-സൂര്യകാന്തി (ജിഷ രഹീഷ് ) “രാഹുൽ, ഇനഫ്, ഇനിയെനിയ്ക്ക് പറ്റില്ല.. “ ലയ ഇരു കൈപ്പത്തികളും ഉയർത്തി രാഹുലിനെ തുടരാൻ അനുവദിയ്ക്കാതെ പറഞ്ഞു… “വിവാഹം കഴിയുന്നതിനും മുമ്പേ, അതായത് നമ്മൾ പ്രണയിച്ചു നടക്കുന്ന കാലം മുതൽ നമുക്കിടയിൽ അവളുണ്ടായിരുന്നു… നീമ..” ലയ പുച്ഛത്തിൽ ചുണ്ടുകളൊന്ന് കോട്ടി… “നിന്റെ ജീവിതത്തിൽ എന്നും ഒരു സ്ഥാനം അവൾക്കുണ്ടാകുമെന്നും അത് ഞാനും അംഗീകരിക്കണമെന്നും നീയെന്നോട് പറഞ്ഞിരുന്നു.. ഇന്ന് വരെ ഞാനത് പാലിച്ചു.. നിങ്ങളുടെ ഫ്രണ്ട് ഷിപ്പിന് ഒരു വിലങ്ങു തടിയായി … Read more

ഇനീം ഇയ്യ്‌ ന്നെപറ്റിക്കുവാണോ .. ഇയ്യും ആ റസിയയും ഗീത ടീച്ചറെ പറമ്പിൽ എന്താക്കുവായിരുന്നു….

എഴുത്ത്:-സൽമാൻ സാലി ” ഇയ്യ്‌ ഇങ്ങട് ബാ .. ഇന്ന് അന്റെ മജ്ജത്ത് ഞാൻ എടുക്കും … രാവിലെ മീൻ പിടിക്കാൻ ഇറങ്ങിയതാണ് . വൈകിട്ട് പൊരേൽ കേറി വരുമ്പോൾ ഒരു വെട്ടുകത്തിയുമായി ഉമ്മ ഉമ്മറത്തുണ്ട് . തൊട്ട് പിന്നിൽ ഷാഹിയും … എന്നെ ഇറക്കി ചങ്ങായി ബൈക്കുമായി പോവുകയും ചെയ്തു .. അകത്തോട്ട് കേറണോ അതോ ഓടണോ എന്നാലോചിച്ചു മുറ്റത്ത് തന്നെ നിന്നു … ”അല്ല് അയ്‌നും മാത്രം എന്താ ഇത്ര പ്രശ്നം ..? ”അനക്ക് … Read more

ചെയ്യുന്നുണ്ടെങ്കിൽ നാളെ തന്നെ വന്നിവിടെ അഡ്മിറ്റായിക്കോളു , രണ്ട് ദിവസത്തിനുള്ളിൽ സർജറി നടത്താം…….

Story written by Saji Thaiparambu നിനക്ക് എപ്പോഴും ഈ കിടപ്പു മാത്രമേയുള്ളോടീ.. ഭർത്താവിൻ്റെ അലർച്ചകേട്ട് ശ്രീദേവി ചാടിയെഴുന്നേറ്റു. നടുവേദന അസഹ്യമായപ്പോഴാണ്അ വൾ, ഹാളിലെ സോഫാ സെറ്റിയിൽ വന്ന് കിടന്നത്, തീരെ വയ്യാതിരുന്നിട്ടും, കുട്ടികളെ സ്കൂളിലയക്കേണ്ടത് കൊണ്ട് മാത്രമാണ്, രാവിലെ തന്നെയെഴുന്നേറ്റത് , എനിക്ക് പത്ത് മണിക്ക് ഓഫീസിലെത്താനുള്ളതാണ്, നീ വല്ലതും ചെയ്ത് വച്ചിട്ടുണ്ടോ? രോഷത്തോടെയുള്ള ദേവൻ്റെ ചോദ്യം കേട്ട് ശ്രീദേവിയുടെ ക്ഷീണമെല്ലാം പമ്പ കടന്നു. നിങ്ങൾ കൈ കഴുകി ഇരുന്നോളു ,ഞാൻ ദോശയെടുത്തോണ്ട് വരാം ശരീരഭാരം … Read more

എന്റെ കടയിൽ നിൽക്കുന്ന ഒരു ചെറുപ്പക്കാരനുമായി അവൾ സ്ഥിരം ഫോൺ ചെയ്യുമായിരുന്നു…..

ഭാര്യയെ കാണാനില്ല Story written by Ammu Santhosh “ആരാടോ പുറത്ത് നിൽക്കുന്നത്? കുറച്ചു നേരമായല്ലോ എന്താ കാര്യം?” സബ് ഇൻസ്‌പെക്ടർ സജീവ് കോൺസ്റ്റബിൾ റഹിംനോട് ചോദിച്ചു “അയാൾ സാറിനെ കാണാൻ നിൽക്കുകയാണ്. അയാൾക്ക് മുന്നേ വന്നവർ കുറച്ചു പേരുണ്ടല്ലോ അതാണ് ഞാൻ..” സജീവൻ വീണ്ടും ജനാലയിലൂടെ അയാളെ നോക്കി ജീവിതം നഷ്ടമായവന്റെ നിൽപ്.ജീവിതം നഷ്ടമായവന്റെ മുഖത്തിന്‌ ഒരു പ്രത്യേകത ഉണ്ട്. അയാളുടെ മുഖത്ത് ഒരു കരിവാളിപ്പ് ഉണ്ടാകും. കണ്ണുകൾ ചത്ത മീനിന്റെ പോലെ അനങ്ങാതെ തുറന്നിരിക്കും. … Read more

ഓളാണ് വണ്ടി ഓടിക്കുന്നത് എന്ന് കുമാരെട്ടനെ അറിയിക്കാനുള്ള പരിപാടി പൊളിഞ്ഞെങ്കിലും ..ഓള് വിട്ടുകൊടുത്തില്ല……

എഴുത്ത്:- സൽമാൻ സാലി ”ഇക്കാ ..എനിക്കും ഡ്രൈവിങ് പഠിക്കണം ..ഇങ്ങളല്ലേ മുന്നേ പറഞ്ഞത് നാട്ടിൽ വരുമ്പോൾ പഠിപ്പിച്ചു തരുമെന്ന് … രാവിലെ തന്നെ ഓൾക് ഡ്രൈവിങ് പഠിക്കണമെന്ന് കേട്ടപ്പോൾ പുട്ട് നെറുകം തലയില് കേറിപ്പോയി .. അപ്പുറത്തെ വീട്ടിലെ റസിയാത്ത വരെ ലൈസൻസ് എടുത്ത് ഇങ്ങള് എന്നെ ഇവിടെ പൂട്ടി വെച്ചോ ….എന്ന് സങ്കടം പറഞ്ഞപ്പോ ഓളെ ഒന്ന് സമാധാനിപ്പിക്കാൻ പറഞ്ഞതാണ് നാട്ടിൽ വരുമ്പോൾ പഠിപ്പിച്ചു തരാമെന്ന് .. നാട്ടിൽ വന്ന് മൂന്നാം ദിവസം തന്നെ ഓള് … Read more

ഇവനാണോ ചെക്കൻ നാട്ടിലെ ഏറ്റവും തലതെറിച്ച ഇവനെയാണോ മോൾക്ക് കണ്ടുപിടിച്ചത്….…

Story written by Shaan Kabeer പെൺകുട്ടികളെ കല്യാണം കഴിച്ച് പറഞ്ഞയക്കുമ്പോൾ കെട്ടാൻ പോവുന്ന ചെക്കനെ കുറിച്ച് നാട്ടിൽ നല്ലോണം അന്വേഷിക്കണം എന്ന് പറയുന്നത് സത്യമാണ്. അങ്ങനെ നന്നായി അന്വേഷിച്ചിരുന്നു എങ്കിൽ ഒരിക്കലും എന്റെ ഭാര്യക്ക് ഈ ഫ്യുഡൽ തെമ്മാടിയുടെ ഭാര്യ ആവേണ്ടിവരില്ലായിരുന്നു. കയ്യിലിരിപ്പ് അത്രക്ക് നല്ലതായിരുന്നു. കഴിഞ്ഞതിനെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ലല്ലോ അല്ലേ, അതൊക്കെ ഭാര്യയുടെ ഉപ്പാന്റെ അശ്രദ്ധ, അല്ലാണ്ട് എന്താ പറയാ. ഭാര്യയുടെ കുടുംബം ഭയങ്കര ദീനി കുടുംബം ആയിരുന്നു, ആദ്യം അവർ നാട്ടിലുള്ള … Read more