അയാൾ എലീന എന്നെഴുതിയ നമ്പറിലേക്ക് ഒരുപാട് തവണ വിളിച്ചു നോക്കി ചിലപ്പോഴൊക്കെ രണ്ടു റിങ് അടിച്ച് കട്ടായി അപ്പോഴാണ് അയാൾ മനസ്സിലാക്കിയത് അവൾ തന്നെ ബ്ലോക്ക് ചെയ്ത് പോയെന്ന്….
Story written by JK അയാൾ എലീന എന്നെഴുതിയ നമ്പറിലേക്ക് ഒരുപാട് തവണ വിളിച്ചു നോക്കി ചിലപ്പോഴൊക്കെ രണ്ടു റിങ് അടിച്ച് കട്ടായി അപ്പോഴാണ് അയാൾ മനസ്സിലാക്കിയത് അവൾ തന്നെ ബ്ലോക്ക് ചെയ്ത് പോയെന്ന്…. അയാൾക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ലായിരുന്നു….തന്റെ കാലിയായ പേഴ്സിലേക്കും മൊബൈലിലേക്കും അയാൾ മാറി മാറി നോക്കി…. എലീന തന്നെ വിട്ടുപോയി എന്നത് അയാൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു കാരണം അത്രക്ക് അവൾ തന്നോട് സ്നേഹം അഭിനയിച്ചിരുന്നു…… തന്റെ പ്രണയം ആയിരുന്നു അവൾ … … Read more