വയ്യാത്തത് കൊണ്ട് അവിടെ കിടപ്പുണ്ടാവും കരുതി ചെന്നു നോക്കുമ്പോൾ അമ്മ അവിടെ ഇല്ലായിരുന്നു.
എഴുത്ത്: മനു തൃശ്ശൂർ ~~~~~~~~~~~~~~~~~ കവലയിൽ സ്റ്റാഡിൽ ഓട്ടോയും കൊണ്ട് ഒരു ഓട്ടം കാത്തു കിടക്കുമ്പോഴായിരുന്നു അച്ഛൻ്റെ കാൾ വന്നത്. അമ്മയ്ക്ക് തീരെ വയ്യെന്ന് നീയൊന്ന് വന്നു ഹോസ്പിറ്റലിൽ കൊണ്ട് പോവെന്ന് പറഞ്ഞു..!! രണ്ടു ദിവസമായി ചെറിയൊരു ക്ഷീണം ഉണ്ടായിരുന്നു അമ്മക്ക്…രാവിലെ ഓട്ടോ എടുത്തു ഇറങ്ങാൻ നേരം വരെയും പറഞ്ഞു വയ്യെങ്കിൽ ഹോസ്പിറ്റലിൽ പോവമെന്ന് “അപ്പോൾ പറഞ്ഞു എനിക്ക് ഒന്നുമില്ല ചെറിയൊരു ക്ഷീണമല്ലെ ഒന്നുറങ്ങിയ മാറുമെന്നൊക്കെ….!! തിരികെ വീട്ടിലേക്ക് ഓട്ടോ സ്റ്റാർട്ട് ചെയ്യുമ്പോൾ ഉള്ളിൽ ദേഷ്യവും സങ്കടവും … Read more