ഞാൻ നിന്നെയൊന്ന് കെട്ടിപിടിച്ചോട്ടെടി. നന്ദിനി ലച്ചുവിന്റെ കൈ പിടിച്ച് ചോദിച്ചു. അനുവാദം കിട്ടുന്നതിന് മുൻപെ നന്ദിനി തന്റെ പഴയ കൂട്ടുകാരി ലച്ചുവിനെ കെട്ടിപിടിച്ചു…….
അമിതാബ് ബച്ചൻ Story written by Suresh Menon കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “നന്ദിനി “ ഓട്ടോറിക്ഷയിൽ നിന്നിറങ്ങി കാശ് കൊടുക്കുമ്പോഴാണ് ആ വിളി നന്ദിനി കേട്ടത്: തിരിഞ്ഞു നോക്കി “ഹായ് ലച്ചു …, ” പത്താം ക്ലാസുമുതൽ ഡിഗ്രി വരെ തന്റെ കൂടെ ഒരുമിച്ചു പഠിച്ച ലക്ഷ്മി എന്ന ലച്ചു “നീയെന്താ ഇവിടെ ….. ലച്ചു “ ” പതിനാറ് ദിവസം ലീവ് …ഞങ്ങൾ അമേരിക്കക്കാർക്ക് ഇത്രയൊക്കെയെ ലീവ് കിട്ടു.. പിള്ളാരേം കൊണ്ടൊന്ന് … Read more