രാത്രി ഇവളുടെ റൂമിൽ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ ഇവളെയും ഈ നിൽക്കുന്ന വിജേഷ് എന്നവനെയും കൂടി കണ്ടപ്പോളാണ് സാറെ അനൂപിന്റെ ഭാഗത്ത്…..
അക്കരപച്ച എഴുത്ത്:- ദേവാംശി ദേവ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “എനിക്ക് ഇയാളെയും വേണ്ട ഇയാളുടെ കുട്ടികളെയും വേണ്ട.”.കുടുംബ ക്കോടതിയിലെ ജഡ്ജിയുടെ മുന്നിൽ നിന്ന് കാവേരി വിളിച്ചു പറയുമ്പോൾ അനൂപിന്റെ കണ്ണുകൾ നിറഞ്ഞു.. ആ കണ്ണുനീർ കണ്ട് ചങ്ക് പൊട്ടുന്നുണ്ടായിരുന്നൂ കാവേരിയുടെ അച്ഛന്റെയും അമ്മയുടെയും. അവർ തങ്ങളുടെ കൈയ്യിൽ ഇരുന്ന് ഉറങ്ങുകയായുരുന്ന മൂന്നു വയസുകാരി കുഞ്ഞാറ്റമോളേയും പത്ത് മാസം മാത്രം പായമുള്ള കിച്ചുമൊനെയും ഒന്നുകൂടി ചേർത്തു പിടിച്ചു. “കാവേരിയുടെയും അനൂപിന്റെയും പ്രണയ വിവാഹം അല്ലേ..”.ജെഡ്ജ് കാവേരിയോട് … Read more