ഞാൻ പൊട്ടിക്കരഞ്ഞു കൊണ്ട് ഭിത്തിയിലേക്കു ചാരി ,വർഷങ്ങളായി ഹൃദയത്തിൽ അടക്കി വെച്ചതൊക്കെയും പുറത്തേക്കൊഴുകി ..എത്ര നേരം ആ നിൽപ് തുടർന്നുവെന്നറിയില്ല
അന്നൊരു നാൾ… എഴുത്ത്:- അമ്മു സന്തോഷ് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ആനന്ദിനെ മുപ്പത്തിമൂന്നാം നമ്പർ മുറിയിലെ ബെഡിൽ ഒരു രോഗിയായി കണ്ടപ്പോൾ ഞാൻ ആദ്യം സ്തംഭിച്ചു പോകുകയാണുണ്ടായത്. അയാളുടെ കിടക്കയുടെ അരികിൽ ഭാര്യയും അമ്മയും ഉണ്ടായിരുന്നു . ആ നിമിഷത്തെ ഞാനെങ്ങനെ അതിജീവിച്ചു എന്ന് റൂമിലെത്തും വരെ എനിക്ക് അറിയു മായിരുന്നില്ല . ആനന്ദ് എന്നെ ഉപേക്ഷിച്ചു പോയ നിമിഷത്തേക്കാളും ഭയവും നടുക്കവും തോന്നിയത് ആനന്ദിന് ബ്രെയിൻ ടൂമർ ആണെന്നറിഞ്ഞ പ്പോളായിരുന്നു . ഒരു … Read more