വാര്യത്തെ ഇന്ദുവിന് വ യറ്റിലുണ്ടെന്ന്.” ഉമ്മറത്ത് ആരുടെയോ സ്വരമുയർന്നതും വീറോടെയായിരുന്നു വൈശാഖൻ അവിടേക്ക് നടന്നത്……
Story written by Athira Sivadas കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “വാര്യത്തെ ഇന്ദുവിന് വ യറ്റിലുണ്ടെന്ന്.” ഉമ്മറത്ത് ആരുടെയോ സ്വരമുയർന്നതും വീറോടെയായിരുന്നു വൈശാഖൻ അവിടേക്ക് നടന്നത്. “എന്താ അമ്മാവാ… വന്ന് വന്ന് എന്തും പറയാം എന്നാണോ.” അമർഷത്തോടെ യായിരുന്നു കൃഷ്ണൻ മേനോന് നേരെ വൈശാഖന്റെ ശബ്ദമുയർന്നത്. “നിനക്ക് സംശയം ഉണ്ടെന്നാണെങ്കിൽ വാര്യത്തേക്ക് ചെല്ലെടാ… ചെന്ന് അവളോട് തന്നെ നേരിട്ട് അന്വേഷിക്ക്. പലതവണ പറഞ്ഞതാ ഒരുഗതിം പരാഗതിം ഇല്ലാത്ത ക്ഷയിച്ചു പോയൊരു തറവാട്ടിലെ പെണ്ണിനെ മോഹിക്കരുതെന്ന്. … Read more