നിനക്ക് അവളെപ്പറ്റി ഒന്നും അറിയില്ലെങ്കിൽ മിണ്ടാതെ ഇരുന്ന മതി അല്ലാതെ അവളേ കുറ്റം പറയാൻ നിൽക്കരുത്പെട്ടന്നുള്ള വിനീതയുടെ ഭാവമാറ്റം കണ്ടതും ആരതി ഞെട്ടലോടെ അവരെ നോക്കി……
എഴുത്ത്:-ആദി വിച്ചു “ആ… വീട്ടിലെകുട്ടി ആരോടും മിണ്ടില്ലേ ചേച്ചി..” റോഡിലൂടെ പോകുന്നതിനിടെ ഒരു വീട് ചൂണ്ടി കാണിച്ചുകൊണ്ട് ആരതി വിനീതയോട് തിരക്കി. “ഉം……എന്തേ അങ്ങനെ ചോദിച്ചത്.?” “അല്ല കഴിഞ്ഞ ദിവസം ഇതുവഴി പോയപ്പോൾ ആ വീട്ടിൽ ഒരു പെൺകുട്ടി റോഡിലേക്ക് നോക്കി നിൽക്കുന്നത്ക ണ്ടപ്പോൾ ഞാൻ അവളോട് സുഖമാണോ എന്ന് ചോദിച്ചു. പക്ഷെ അവള് അത് കേട്ട ഭാവംപോലും നടിച്ചില്ല. ഞാൻ ആകെ അങ്ങ് വല്ലാണ്ടായി പോയി. ഹും…..അല്ലെങ്കിലും ചില പെൺകുട്ടികൾ ഇങ്ങനെയാ…. ആരെയും കണ്ണിൽ പിടിക്കില്ല … Read more