ഒരു സീനിൽ നായകൻ നായികയായ സെലനെ കെiട്ടിപ്പിടിക്കുകയും പിന്നെ ഇiടുപ്പിൽ പിടിച്ച് അടുപ്പിച്ചു ചുiണ്ടിൽ ഉiമ്മവെക്കുകയും ചെയ്യുന്ന ഒരു സീൻ ഉണ്ട്…….
സുരക്ഷ രചന :സുരഭില സുബി. ഹെപ്പി,ജിബ്രുണ്ട് സുഭാഷ്, മിത്രൻ, നാച്ചു പിന്നെ സെലൻ ഇതാണ് ആ ടീമിൽ ഉള്ളവർ.. ഇതിൽ നാച്ചുവും സെലനും പെൺകുട്ടികളായാണ്. കൊച്ചി നഗരത്തിന്റെ പിന്നാംപ്പുറത്തു തന്നെയുള്ള ഡാനിയൽ സ്ട്രീറ്റിലാണ് ഇവരുടെ തമാസം.. വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു വന്ന കാസ്റ്റിംഗ് കോൾ കണ്ടാണ് സെലൻ ആ നമ്പറിലേക്ക് അവളുടെയും നാച്ചുവിന്റെയും ബയോഡാറ്റയും ഫോട്ടോസും അയച്ചുകൊടുത്തത്. കുറച്ചുസമയത്തിനുള്ളിൽ മറുപടി വന്നു. കാസ്റ്റിങ് കോളിൽ പറഞ്ഞിരിക്കുന്ന നിശ്ചിത ഡേറ്റിലുള്ള ഓഡിയേഷന് വേണ്ടി എറണാകുളത്തെ കടവൻത്തറയിലുള്ള ഓഫീസിലേക്ക് ചെല്ലാൻ.. ആ … Read more