ഉള്ളുരുകി പിടയുന്നുണ്ടായിരുന്നു എന്നിട്ടും മുഖത്തൊരു ചിരി അവൻ വരുത്തി…ഹാഫ് ഡേ എടുത്ത് വീട്ടിലേക്ക് നടക്കുമ്പോൾ ഓർത്തിരുന്നു ഒന്ന് പൊട്ടി കരയണം എന്ന്……
എഴുത്ത്:-നിഹാരിക നീനു “”ഗഗൻ അച്ഛൻ ഈ വിവാഹത്തിനു സമ്മതിക്കുന്നില്ല… അച്ഛന്റെ തീരുമാനത്തെ മറികടന്ന് നമ്മൾ എന്തെങ്കിലും ചെയ്താൽ പിന്നെ ജീവനോടെ കാണില്ല എന്നാണ് പറയുന്നത്””””” ചെറിയ ഒരു കരച്ചിലിന്റെ അകമ്പടിയോടെ വേണി അത് പറഞ്ഞപ്പോൾ ഗഗൻ മെല്ലെ ചിരിച്ചു… “”” ഞാൻ ഞാനെന്തു വേണം ഗഗൻ എനിക്ക് നിന്നെ പിരിയാൻ പറ്റില്ല “”” എന്നുപറഞ്ഞ് വിതുമ്പുന്ന അവളെ ആശ്വസിപ്പിച്ചു… “”” ഡീ നീ അച്ഛൻ പറയുന്നത് കേൾക്കുക… അവർക്കൊന്നും ജീവിതത്തിൽ ഒന്നും നഷ്ടപ്പെട്ടു ശീലം കാണില്ല… എനിക്ക് … Read more