പറഞ്ഞു കേട്ട അറിവ് വെച്ചു ഇപ്പോൾ എന്റെ ദേഹത്ത് ചാടി വീഴും… ഒരു മൃഗത്തിന്റെ ശൗര്യതോടെ കീ,ഴ്പ്പെടുത്തും… ഒന്നും തിരിച്ചു ചെയ്യാൻ കഴിയാതെ ഒരു പാവയെ പ്പോലെ താൻ നിന്നു കൊടുക്കണം……..

Story written by JK ഇപ്പോഴും തറവാട്ടുമഹിമ പ്രസംഗിച്ചു നടക്കുന്ന ഒരു വീടാണ് എന്റെത്… എല്ലാം ക്ഷയിച്ചു എങ്കിൽപോലും… അച്ഛന് ഇല്ലത്തെ കാര്യസ്ഥ പണിയായിരുന്നു അത് അച്ഛൻ വലിയ അഭിമാനത്തോടെ കൂടെയാണ് കരുതുന്നത്….. അവിടുത്തെ എല്ലാ കാര്യങ്ങളും അച്ഛനെയാണ് അവർ ഏൽപ്പിക്കുക എന്നത്, അച്ഛന് മറ്റുള്ളവരുടെ മുന്നിൽ വലിയ അഭിമാനം ആയിരുന്നു…. അത് പറഞ്ഞ് പ്രസംഗിച്ച് അച്ഛൻ ഇങ്ങനെ നടക്കും.. അത് തന്നെ തക്കം അവർ എല്ലാ ജോലിയും അച്ഛനെ തന്നെ ഏൽപ്പിച്ചിരുന്നു… അച്ഛന് പൂർണ്ണ ഉത്തരവാദിത്വത്തോടെ … Read more

ചേച്ചിയുടെ മകളുടെ വിവാഹ ശേഷം ആയിരുന്നു അത് ചെയ്തത് കാരണം ഞാൻ എന്ത് ചെയ്താലും അത് അവരുടെ ജീവിതത്തിൽ ഒരു പ്രശ്നമായി വരരുത് എന്ന് എനിക്ക്…..

Story:-JK വിറ്റഴിക്കൽ വമ്പിച്ച വിലക്കുറവ് എന്ന് ബോർഡ് കണ്ട ഇടത്തേക്ക് കേറി ദാസൻ…. അവിടെനിന്നും അവൾക്ക് വിലക്കുറവിൽ ഒരു സാരി തിരഞ്ഞെടുക്കുമ്പോൾ മനസ് നിറയെ നോവുന്നുണ്ടായിരുന്നു…. അക്കൂട്ടത്തിൽ നല്ലത് ഒന്നും ഉണ്ടായിരുന്നില്ല എല്ലാവരും തെരഞ്ഞെടുത്തു പോയിരുന്നു ഒരുപാട് നേരം നോക്കിയപ്പോൾ കണ്ടു അവൾക്കിഷ്ടപ്പെട്ട കരിമ്പച്ച കളറിൽ ഒരു സാരി… ഇത് തന്നെ എടുത്തോളൂ എന്ന് പറഞ്ഞ് സെയിൽസിൽ നിൽക്കുന്ന അയാളുടെ അടുത്ത് പാക്ക് ചെയ്യാൻ കൊടുത്തു… എത്രയാണ് എന്ന് ചോദിച്ചപ്പോൾ ഇരുന്നൂറ്റമ്പത് രൂപ എന്നു പറഞ്ഞു… അത് … Read more

മകന്റെ വീട്ടിൽ ആയിരുന്നത്രെ അവിടെ നിന്നാണ് ഇറക്കിവിട്ടത് മകന്റെ ഭാര്യ സ്വന്തം മകളോട് എന്തൊക്കെയോ അച്ഛനെ കുറിച്ച് വേണ്ടാതീനം പറഞ്ഞു കൊടുത്തതുകൊണ്ട് മകളും….

സ്റ്റോറി by കൽഹാര “” ഇവിടെ എവിടെയോ ആണ് ഞാൻ കണ്ടത്!!” എന്നും പറഞ്ഞ് അയാൾ ടോർച്ച് കടത്തിണ്ണയിൽ കിടക്കുന്നവരുടെ മുഖത്തേക്ക് അടിച്ചു പലരും പച്ച തെ,റി വിളിച്ചു..അതെല്ലാം അയാൾ കേട്ടില്ല എന്ന് നടിച്ചു.. പകൽ മുഴുവൻ ഭിക്ഷയിടത്തും മറ്റും ക്ഷീണിച്ച് വന്ന് കിടക്കുന്നവരാണ് ഒന്ന് എങ്ങനെയെങ്കിലും ഉറങ്ങി തുടങ്ങിയപ്പോഴാണ് എല്ലാവരുടെയും മുഖത്തേക്ക് ടോർച്ച് അടിക്കുന്നത് അപ്പോ പിന്നെ അവരുടെ വായിൽ ഇരിക്കുന്നത് കേട്ടിട്ടില്ലെങ്കിലേ അത്ഭുതം ഉള്ളൂ.. ആ കൂട്ടത്തിൽ തങ്ങൾ അന്വേഷിക്കുന്ന ആള് ഇല്ല എന്ന് … Read more

അയാൾ ലൈം,ഗികമായി ഒരുപാട് ചൂഷണം ചെയ്തു… ആരോട് പറയും എന്ത് ചെയ്യും എന്ന് ഒരു രൂപവും ഉണ്ടായിരുന്നില്ല…

Story:-JK ആദ്യത്തെ ട്രാൻസ്ജെൻഡർ പൈലറ്റ് ഇതാ പറക്കാൻ തയ്യാറായി നിൽക്കുന്നു എന്ന് കേട്ടതും അഭിമാനം കൊണ്ട് അവളുടെ രോമങ്ങൾ എഴുന്നേറ്റു നിന്നു…. തന്റെ ദേഹത്തോട് ഈ ഒട്ടിക്കിടക്കുന്ന വെള്ള യൂണിഫോം കുപ്പായം തന്റെ കയ്യിൽ കിട്ടുന്നതിനായി അവൾക്ക് സഹിക്കാനുണ്ടായ യാതനകൾ ചെറുതൊന്നുമല്ല ആയിരുന്നു…. എന്തോ അതോർത്ത് അവളുടെ മിഴികൾ നിറഞ്ഞൊഴുകി എല്ലാവരുടെയും അനുഗ്രഹത്തോടെ തന്റെ ജോലി യിലേക്ക് പ്രവേശിക്കുമ്പോൾ അവളുടെ മനസ്സ് ആത്മാഭിമാനത്തിന്റെ കൊടുമുടിയിൽ എത്തിയിരുന്നു…. സനൽ, ശ്രീദേവി എന്ന തന്റെ പേരിലേക്ക് പൂർണമായും മാറിയിട്ട് കുറച്ചു … Read more

കല്യാണി അയച്ചുതന്ന ഫോട്ടോയും ഡീറ്റെയിൽസും ലഭിച്ചു. കുട്ടിയെ ഓഡിയേഷന് വേണ്ടി ക്ഷണിക്കുകയാണ്. 19 ആം തീയതി രാജ റസിഡൻസിയിൽ ഇന്റർവ്യൂ ഉണ്ട്. പത്തുമണി മുതൽ നാലുമണിവരെയാണ് ടൈം അതിനുള്ളിൽ വരിക..

നല്ലവരായ സിനിമക്കാർക്ക് വേണ്ടി രചന: സുരഭില സുബി.. ഹലോ പ്രൊഡ്യൂസർ സാർ അല്ലേ…..താങ്കളുടെ സിനിമയ്ക്ക് ഒരു കോപ്രൊഡ്യൂസർ വേണമെന്ന് പറഞ്ഞല്ലോ…. അതെ അതെ… എനിക്കൊരു പാർട്ണർ പ്രൊഡ്യൂസറെ ആവശ്യമുണ്ട്…. താങ്കളെ എപ്പോഴാണെന്ന് കാണുക എനിക്ക് താങ്കളുടെ സിനിമയിൽ പ്രൊഡ്യൂസറായി സഹകരിക്കണമെന്ന് ഉണ്ട്… താങ്കൾ ഒരു കാര്യം ചെയ്യു .. ഞാൻ രാജ റസിഡൻസിയിൽ ഉണ്ട്.. അയ്യോ ഞാൻ ബിസി ആണല്ലോ നിങ്ങൾ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വരുമോ ഞാൻ അവിടെ ഉണ്ടാകും മൂന്നുമണിക്ക്… ശരിയാണ് എനിക്ക് ഒരാളെ … Read more

പ്രണയം വീടിനുള്ളിലേക്കും അയാൾ അറിയാതെ കിടപ്പുമുറിയിലേക്കും വരെ എത്തി..! അയാളെ പോലെ ആയിരുന്നില്ല പ്രണയം കൊണ്ട് അവൻ തന്നെ കീഴ്പ്പെടുത്തുകയായിരുന്നു. അവന് ആവശ്യമുള്ളത് പണം ആണെന്ന് നന്നായി അറിയാം. എങ്കിലും തനിക്ക് ആവശ്യമുള്ളത് സ്നേഹമായിരുന്നു…….

രചന ഹിമ കുടുംബം രക്ഷപ്പെടുമല്ലോ എന്നുള്ള ആകെ പ്രതീക്ഷ കൊണ്ടാണ് തളർന്നു കിടക്കുകയാണെങ്കിൽ പോലും തന്നെക്കാൾ 20 വയസ്സോളം പ്രായമേറിയ അയാളെ വിവാഹം കഴിക്കാം എന്ന് സ്വാതി സമ്മതിച്ചത്. അത്രത്തോളം ബുദ്ധിമുട്ട് വീട്ടിൽ ഉണ്ടായിരുന്നു.. മാത്രമല്ല 35 വയസ്സ് കഴിഞ്ഞിട്ടും തന്നെ കെട്ടിച്ച് വിടാനുള്ള ഒരു സാഹചര്യവും വീട്ടിൽ ഉണ്ടായതുമില്ല. അതുകൊണ്ടു തന്നെ വിവാഹം കഴിഞ്ഞു പോവുക എന്നത് നടക്കുന്ന കാര്യമല്ല എന്ന് മനസ്സിലായി. 35 വയസ്സായ ഒരു സ്ത്രീക്ക് വികാരങ്ങളും വിചാരങ്ങളും ഉണ്ടാവുമല്ലോ. അത് ശരീരത്തെയും … Read more

ഇത് ഒരുമാതിരി രഹസ്യമായി താമസിപ്പിച്ചത് പോലെയാണ് തോന്നുന്നത്.. അവൾക്ക് എന്തോ ഒരു പന്തികേട് തോന്നി.. ഏകദേശം അമ്മയുടെ പ്രായത്തോട് അടുത്ത സ്ത്രീയും അവരുടെ ഭർത്താവുമാണ്…

ചിത്ര ശലഭത്തിന്റെ കുഞ്ഞ്…. രചന :വിജയ് സത്യ നമിതയുടെ വിവാഹമാണ് നാളെ രാവിലെ.., നമിതയുടെ അച്ഛനും അമ്മയും ഡോക്ടർമാരാണ്… നമിത ഒരു സിവിൽ എൻജിനീയറാണ് . വിവാഹ പയ്യൻ രാഹുലും എൻജിനീയറാണ്.. വിദേശത്തുള്ള അടുത്ത ബന്ധുക്കളും മറ്റും ഒന്ന് രണ്ട് ദിവസമായി നമിതയുടെ വീട്ടിൽ തന്നെയാണ് സ്റ്റേയിങ്… നമിത കുറച്ചുദിവസമായി വിവാഹമടുത്തു വന്ന ലഹരിയിലാണ്. രാഹുലിനെ വീഡിയോ കോൾ ചെയ്തും ചിരിച്ചും കളിച്ചു ഇടയ്ക്ക് സമയം കിട്ടുമ്പോൾ വീട്ടിലെ ബന്ധുക്കളുമായി സംസാരിച്ച് അവൾ അങ്ങനെ ഓരോ നിമിഷവും … Read more

പക്ഷേ അന്ന് വെളുപ്പിന് ഉണർന്ന അവളെ ഞെട്ടിച്ചുകൊണ്ട് അവൾ ആ കാര്യം മനസിലാക്കി. മലർന്നു കിടന്നുറങ്ങുകയായിരുന്ന അവളുടെ മാക്സി മേ,ലോട്ട് പൊ,ങ്ങി കിടക്കുന്നു…..

ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക്…. രചന : സുരഭില സുബി. ഇപ്പോൾ എങ്ങനെയാടി… നിന്റെ കെട്ടിയോൻ സജി… ശ്യാമയോട് പൊട്ടിച്ചിരിച്ചുകൊണ്ട് കൂട്ടുകാരി സാബിത ഒരു വിവാഹ ചടങ്ങിൽ വെച്ചു കണ്ടപ്പോൾ ചോദിച്ചു. ഒരു കുട്ടി കയ്യിലും ഒരു കുട്ടി തന്റെ കൂടെയും ഉള്ളത് കണ്ടപ്പോൾ ആണ് സാബിത അങ്ങനെ ചോദിച്ചത് എന്ന് മനസ്സിലാക്കി ശ്യാമയും പൊട്ടിച്ചിരിച്ചു.. ഇപ്പോൾ നേരെ ഉള്ളതിന്റെ തെളിവല്ലേടി ഈ കിടക്കുന്നതൊക്കെ…… ശ്യാമ തന്റെ കുട്ടികളെ ചൂണ്ടി കാണിച്ച് പറഞ്ഞു… ഏതായാലും നിന്റെ അന്നത്തെ ആ … Read more

രാത്രിയിൽ കിടക്കുമ്പോൾ കറുപ്പിന്റെ നിറവ്യത്യാസം ഒന്നും കാണിക്കാറില്ലല്ലോ. എന്റെ ശരീരത്തിൽ പരാക്രമങ്ങൾ കാണിക്കുമ്പോൾ നിറത്തിന് യാതൊരു പ്രാധാന്യവും അവിടെ കാണാറില്ലല്ലോ…….

രചന : ഹിമ ” എന്റെ പൊന്നു ചാന്ദിനി ദയവുചെയ്ത് നീ എന്റെ കൂടെ എങ്ങും വരരുത്, എനിക്ക് വലിയ നാണക്കേട് ആണത്. ഭർത്താവ് മിഥുന്റെ വായിൽ നിന്നും അങ്ങനെ കേട്ടപ്പോൾ വല്ലാത്തൊരു വേദനയാണ് ചാന്ദിനിക്ക് തോന്നിയത്. വിവാഹം കഴിഞ്ഞ കാലം മുതൽ കേൾക്കുന്നതാണ് കറുത്ത നിറത്തെ തുടർന്നുള്ള ഈ അവഗണന. ഭർത്താവിന് മാത്രമല്ല ഭർത്താവിന്റെ വീട്ടുകാർക്കും അങ്ങനെ തന്നെയാണ്. നല്ലൊരു വസ്ത്രം എടുക്കാൻ പോലും തനിക്ക് സ്വാതന്ത്ര്യമില്ല ആ നിറം തനിക്ക് ചേരില്ല എന്ന് പറഞ്ഞ് … Read more

നമ്മുടെ അച്ചു ഇല്ലേ അവൾ ഒരു മൂന്നു മാസമായിട്ട് ആരോടും വലിയ മിണ്ടാട്ടം ഇല്ല. പ്രേത്യേകിച്ചു കാര്യങ്ങൾ ഒന്നും ഇല്ല. ഞാൻ അവളോട് കാര്യം തിരക്കി, പക്ഷേ അവൾ എന്നോട് കാര്യം പറയാൻ കൂട്ടാവുന്നു പോലുമില്ല…

രചന : ഹിമ അനുജൻ വിഷ്ണു വീട്ടിൽ എത്തുന്നത് കൊണ്ട് കൊടുക്കാൻ വേണ്ടി രുചികരമായ രീതിയിൽ പാലട പായസം ഉണ്ടാക്കുകയാണ് വേണി. താൻ എടുത്തു കൊണ്ട് നടന്ന ചെക്കനാണ്. അവൻ ഇപ്പോൾ ഇത്രയും വളർന്നു പോയത് താൻ അറിഞ്ഞു പോലുമില്ല. അവന്റെ ഓരോ പ്രവർത്തികളും കാണുമ്പോഴാണ് അവൻ വലിയ കുട്ടിയായി എന്ന് ചിന്തിക്കുന്നത്. അല്ലെങ്കിലും പ്ലസ് ടു കഴിഞ്ഞപ്പോൾ മുതൽ കൂട്ടുകാരാണ് അവന്റെ ലോകം. തന്നോടും അമ്മയോടും ഒന്നും വലിയ താല്പര്യമുണ്ടായിരുന്നില്ല. പിന്നെ വീട്ടിലേക്ക് വിവാഹം കഴിഞ്ഞിട്ട് … Read more