നിന്നോളം ~ ഭാഗം 01 – എഴുത്ത്: രക്ഷ രാധ
“യു ബ്ലഡി ഫൂൾ….. മതിലിനപ്പുറം നിന്ന് കൊണ്ട് ശങ്കരൻ അലറി…… “എന്താന്ന്… ബ്ലഡോ….. മോഹനൻ നെറ്റി ചുളിച്ചു “ബ്ലഡ് അല്ലാച്ചാ… ബ്ലഡി ഫൂൾ….വിഢി എന്നാ…ശങ്കരമാമ അച്ഛനെ വിളിച്ചേ… മോഹനൻ നന്ദിയോടെ മകളെ നോക്കി ചിരിച്ചു…. എന്നിട്ട് ശങ്കന് നേരെ തിരിഞ്ഞു “ഓഹോ…. നീ പോടാ മരതലയാ….അവന്റൊരു ഡോക്ടർ പത്രാസ്… “നീ പോടാ കർഷകശ്രീമാനേ…. എടാ നീയൊക്കെ സ്കൂളിന്റെ വരാന്തയെങ്കിലും കണ്ടിട്ടുണ്ടോടാ.. ആ പറഞ്ഞത് വീക് പോയിന്റ് ആയിരുന്നു…. അതോടെ മോഹനൻ ചെറുതായി ഒന്ന് അടങ്ങി… “ശെരിയാ ഈപ്പച്ചൻ … Read more