അപ്പോഴും ടീവിയിലെ കഥാപാത്രങ്ങൾ ചിരിക്കുകയും കരയുകയും പാടുകയും നൃത്തം വെയ്ക്കുകയും ചെയ്തു കൊണ്ടിരുന്നു
(രചന:ശാലിനി മുരളി) കാലിന്റെ വേദന കൂടിവരുന്നു… കുറച്ച് മരുന്നുകൂടി പുരട്ടാൻ മെല്ലെ എഴുന്നേറ്റു.. ഇന്നലെ വൈദ്യരെ കണ്ടു വാങ്ങിച്ച മരുന്നാണ്… മുറ്റത്തെ ചെടികളെല്ലാം നനഞ്ഞു തോർന്നിരുന്നു.. ഇത് എത്ര പ്രാവശ്യത്തെ മഴയാണ്.. തുണിയും കൊണ്ട് ഓടിയോടി വയ്യാണ്ടായി.. വയസ്സ് എഴുപത്തി എട്ടായി…ഇനി പഴയതു പോലെ ഓടി നടക്കാൻ മനസ്സു വിചാരിച്ചാലും ശരീരം വഴങ്ങണ്ടെ.. മകനും മരുമകളും ജോലിക്കും, കൊച്ചുമകൻ സ്കൂളിലും പോയി കഴിഞ്ഞാൽ പിന്നെ ഒറ്റക്കാണ് മണിക്കൂറുകളോളം.. കൂടെയുണ്ടായിരുന്ന ആളും വിട്ടുപോയില്ലേ.. രാധേ കുറച്ച് വെള്ളം, അല്ലെങ്കിൽ … Read more