വൈകാശി ~ ഭാഗം 11 , എഴുത്ത്: Malu Maluzz
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… കോളേജും പഠനവുമായി ആഴ്ച്ചകൾ കടന്നു പോയി കാശിയെക്കുറിച്ച് ഒന്നും അറിയാൻ കഴിഞ്ഞില്ല എങ്കിലും എവിടെയെങ്കിലും വച്ച്അവനെ കാണും എന്ന പ്രതീഷയിൽ പോകുന്ന എല്ലാ ഇടങ്ങിലും അവളുടെ മിഴികൾ അവനായ് തിരിഞ്ഞു ക്ലാസ്സ് ഇല്ലാരുന്ന കൊണ്ടു പുറത്തു പോകാൻ റെഡി ഇറങ്ങുവായിരുന്നു വൈഗ മോൾ എവിടേലും പോകാൻ ഇറങ്ങിയത് ആണോ അതെ ആന്റി………ഒരു ചെറിയ ഷോപ്പിംഗ് കോളേജിൽ ഒരു പ്രോഗ്രാം ഉണ്ട് അല്ല ഒറ്റയ്ക്ക് ആണോ മോളെ ഫ്രണ്ട്‌സ് ആരേലും വരുവോ ഇല്ല … Read more