അപൂര്‍വരാഗം ~ ഭാഗം 08 ~ എഴുത്ത്: മിനിമോൾ രാജീവൻ
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. “കാൻ വി ഡാൻസ് ടുഗതർ? വില്‍ യു ബി മൈ പാര്‍ട്ണർ?” ദൂരേക്ക് നോക്കി ഒരു പുഞ്ചിരിയോടെ അഭിയേട്ടൻ ചോദിച്ചു.. ഞാൻ ഒരു ഞെട്ടലോടെ ആ മുഖത്തേക്ക് നോക്കി. ആ നീലക്കണ്ണുകളിൽ അലയടിക്കുന്ന വികാരം എന്താണെന്ന് നിര്‍വചിക്കാന്‍ എനിക്ക് പറ്റിയില്ല.. അത് പ്രണയമാണോ അല്ലെങ്കിൽ സൌഹൃദമാണോ എന്ന് അറിയാതെ ഞാന്‍ പകച്ചു നിന്നു. കുറച്ചു നേരമായിട്ടും എന്റെ മറുപടി കിട്ടാത്തത് കൊണ്ടോ എന്തോ അഭിയേട്ടൻ തല ചെരിച്ചു എന്നെ നോക്കി.. “ഡോ… … Read more