അപൂര്‍വരാഗം ~ ഭാഗം 15 ~ എഴുത്ത്: മിനിമോൾ രാജീവൻ
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. പിറകിലേക്ക് തിരിഞ്ഞു നോക്കിയ ഞാന്‍ എനിക്ക് നേരെ നടന്നടുക്കുന്ന ആള്‍ക്കാരെ കണ്ടു ഞെട്ടി.. കൈ വിറച്ചു.. ബോട്ടിൽ താഴേക്കു വീണു.. എന്റെ തൊണ്ട വരണ്ടു.. കണ്ണ് നിറഞ്ഞു… വീണു പോകുമോ എന്ന് തോന്നി.. ഒരു ആശ്രയത്തിന് എന്നോണം ഞാന്‍ പാറയില്‍ പിടിച്ച് നിന്നു… “ഹലോ…. ഡോക്ടർ…..വാട്ട് എ പ്ലസന്റ് സർപ്രൈസ്…. ഓര്‍മ്മയുണ്ടോ എന്നെ.. ?” ഹരിയേട്ടൻ ആവേശത്തോടെ ചോദിച്ചു.. എനിക്ക് നേരെ നടന്നു വരുന്ന ഡോക്ടർ വസുദേവ്… മനസ്സു കൊണ്ട് ഇത് … Read more