അപൂര്‍വരാഗം ~ ഭാഗം 01 ~ എഴുത്ത്: മിനിമോൾ
“അപ്പൂ…….. അപ്പൂ…….. ഇങ്ങനെ ഒരു കുട്ടി.. നേരം എത്രയായി എന്ന വിചാരം.. മര്യാദയ്ക്ക് എണീറ്റ് വന്നില്ലെങ്കിലു തലയിൽ കൂടി വെള്ളം ഒഴിക്കും ഞാൻ…” “ദൈവമേ… പോരാളിയുടെ ശബ്ദം ആണല്ലോ…”. കണ്ണ് തുറക്കാതെ തന്നെ ഞാന്‍ കൈയെത്തി പിടിച്ചു ടേബിളിൽ ഇരുന്ന മൊബൈൽ എടുത്തു.” ന്റെ കൃഷ്ണാ.. നീ എനിക്ക് പണി തന്നു കൊണ്ട് ഇരിക്കുവാണല്ലോ..”ഒന്ന് ഞെട്ടി ഞാന്‍ എണീറ്റ് ഇരുന്നു…. ഈ ഞാന്‍ ആരാണെന്ന് അല്ലെ നിങ്ങൾ നോക്കുന്നതു.. പോരാളി അപ്പൂ എന്ന് വിളിക്കുന്നത് കേട്ട് ഞാന്‍ … Read more