നിവേദ്യം ~ ഭാഗം 05, എഴുത്ത്: ഉല്ലാസ് OS
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ചായ എടുക്കാൻ പറഞ്ഞിട്ട് അയാൾ പെട്ടന്ന് എന്തേ പോയത്… ലക്ഷ്മിക്ക് ഒന്നുo മനസിലായില്ല.. മുൻവശത്തെ വാതിൽ അടച്ചിട്ടിട്ട് അവൾ അകത്തേക്ക് തിരിഞ്ഞതും അവളുടെ ഫോൺ ശബ്ദിച്ചു… പരിചയം ഇല്ലാത്ത നമ്പർ ആണല്ലോ എന്നോർത്തു കൊണ്ട് അവൾ ഫോൺ എടുത്തു കാതിലേക്ക് വെച്ചു. ഹലോ ലക്ഷ്മി അല്ലേ…. മറുവശത്തുള്ള ആളിനെ മനസ്സിലാക്കുവാൻ അവൾക്ക് അധികം സമയം വേണ്ടി വന്നില്ല. നിങ്ങൾക്ക് എന്താണ് വേണ്ടത്, അവൾ വൈശാഖിനോട് ദേഷ്യപ്പെട്ടു. “ഞാൻ നിന്നോട് ഒരു ചായ … Read more