നിവേദ്യം ~ ഭാഗം 24, എഴുത്ത്: ഉല്ലാസ് OS
എന്തായാലും ഏട്ടന് ഒരു ജോബ് കിട്ടിയല്ലോ …കൺഗ്രാറ്റ്സ്…. എനിക്കു ഒരുപാടു സന്തോഷം ആയി.. എന്റെ ഹസ്ബൻഡ് കേരള പോലീസിൽ ആണെന്ന് എനിക്കു പറയാമല്ലോ.. താങ്ക് ഗോഡ്… “ “ഇത്രയും നേരം ഉണ്ടായിട്ടും ഇപ്പോളാ നീ ഇത് പറയുന്നത് “ “അത് പിന്നെ എല്ലാവരും ഉണ്ടായിരുന്നല്ലോ ഇവിടെ .. പറയാൻ ഒരു സാഹചര്യം വേണ്ടേ… “ “അതിനു ഒരു “കൺഗ്രറ്റ്സ് “പറയാൻ ഇത്രയും ടൈം വേണോ… “അതിനു വേണ്ട…. പക്ഷെ ഇതിനു വേണം… “…അവൾ അവന്റെ കവിളിൽ ഒരു … Read more