അതുമാത്രമല്ല കാരണം, ആമസോൺ പ്രൈമിൽ മെമ്പർഷിപ്പെടുത്തിട്ട് രണ്ടുമാസമായി. എന്നിട്ടും ആകപ്പാടെ കാണാൻ കഴിഞ്ഞത് മൂന്നു സിനിമകളാണ്..
എഴുത്ത്: Ezra Pound ഭാര്യ അവളുടെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞു..ഞാൻ തടഞ്ഞില്ല..പോവുന്നവർ പൊക്കോട്ടെ..എന്തിനത് നിഷേധിക്കണം..സ്വാതന്ത്ര്യത്തിന്റെ ചിറകടിച്ചവർ പറന്നുയരട്ടെ…അതുമാത്രമല്ല കാരണം..ആമസോൺ പ്രൈമിൽ മെമ്പർഷിപ്പെടുത്തിട്ട് രണ്ടുമാസമായി..എന്നിട്ടും ആകപ്പാടെ കാണാൻ കഴിഞ്ഞത് മൂന്നു സിനിമകളാണ്.. കടുത്ത സാമ്പത്തിക മാന്ദ്യമനുഭവിക്കുന്ന ഈ കാലഘട്ടത്തിലത് വലിയ നഷ്ടമാണെന്ന് പറയാതെ വയ്യ..എന്തുകൊണ്ട് കണ്ടില്ലെന്ന് ചോദിക്കരുത്..ലോക്ക് ഡൗൺ ആയ ഈ മാസങ്ങളിലൊക്കെ എന്തു ചെയുവാരുന്നെന്നു ചോദിക്കരുത്.. നിങ്ങൾക്കറിയുമോ ഓരോ സിനിമയും റിലീസായതിന്റെ തൊട്ടുപിറ്റേന്ന് തന്നെ കാണാൻ വേണ്ടി കാത്തിരിക്കുന്നൊരു മനസ്സായിരുന്നെനിക്ക്.. പക്ഷെ സിനിമ കാണാൻ തുടങ്ങുമ്പോഴേക്ക് അവളടുത്തേക്ക് … Read more