ആവി പറക്കുന്ന ചോറിന്റെ മുകളിൽ കുറുക്കിയ ചെറുപയർ കറി ഒഴിച്ചാൽ അങ്ങനെ പരന്നു കിടക്കും……
ചെറുപയറും ചോറും. എഴുത്ത്:- ഹക്കീം മൊറയൂർ രാവിലെ സ്കൂളിലേക്ക് പോവുമ്പോ തന്നെ ആദ്യം നോക്കുന്നത് ഉച്ചക്കഞ്ഞിക്കുള്ള വക്ക് പൊട്ടിയ സ്റ്റീൽ ബസ്സി ആണ്. പഴക്കം കൊണ്ട് പേര് മാഞ്ഞു പോയ തുണിക്കടയുടെ കവറിലേക്ക് കൈ മാറിക്കിട്ടിയ പിഞ്ഞി തുടങ്ങിയ പഴയ ടെക്സ്റ്റ് ബുക്കുകൾ തിരുകി കയറ്റുമ്പോൾ സ്റ്റീൽ ബസ്സി വെറുതെ ശബ്ദമുണ്ടാക്കും. വള്ളി പൊട്ടാനായ ഹവായി ചെരുപ്പും ഇട്ട് സ്കൂളിലേക്ക് ഒരു ഓട്ടമാണ്. തുന്നി കൂട്ടി ഉണ്ടാക്കിയ നോട്ട് ബുക്കുകൾ സിമന്റ് പേപ്പർ കൊണ്ട് പൊതിഞ്ഞു വൃത്തിയാക്കി … Read more