അന്നു രാത്രി എനിക്ക് നഷ്ടപ്പെട്ടത് അല്ലെങ്കിൽ ഇയാൾ നഷ്ടപ്പെടുത്തിയത് ഇയാൾക്കൊപ്പം ഞാനും…….

പൊറുക്കാനാകാത്ത പിഴകൾ… Story written by Aswathy Joy Arakkal ജോലി കഴിഞ്ഞ് വൈകിട്ട്, ബാങ്കിൽ നിന്നും വീട്ടിൽ വന്നു കയറിയപ്പോഴേ അമ്മയുടെ മുഖത്ത് പതിവില്ലാത്തൊരു തെളിച്ചം തോന്നി. ഒപ്പം എന്തോ അമ്മയ്ക്കെന്നോട് പറയാനുണ്ടെന്നും… ചോദിച്ചപ്പോൾ “നീ പോയി മുഖം കഴുകി വാ, ഞാൻ ചായ എടുക്കാം.. ” എന്നും പറഞ്ഞു കൊണ്ടമ്മ അടുക്കളയിലേക്കു പോയി. ആറു വയസ്സുകാരൻ അപ്പു, എന്റെ മോൻ അച്ഛനൊപ്പം പറമ്പിലൂടെ നടക്കുന്നത് കണ്ടപ്പോൾ ഞാനും അവരുടെ അടുത്തേക്ക് ചെന്നു. “ആഹാ, നീയിതു … Read more

അമ്മേ എന്ത് തെറ്റാണ് ഞാൻ അവളോട് ചെയ്തത് ? തെറ്റ് ചെയ്തത് നീ അല്ല കണ്ണാ, അവളാണ്. അവൾക്ക് നിന്നെ……

വിശ്വാസം….. Story written by Adarsh Mohanan അമ്മേ ഞാൻ അമ്പലത്തിൽ പോവാണ് മീനു കാത്തിരിക്കുന്നുണ്ടാകും അമ്മ പുറത്തേക്ക് വന്ന് ഒന്നവനെ ഉപദേശിച്ചു, മോനേ കണ്ണടച്ച് വിശ്വസിക്കല്ലേടാ ഒരു പെണ്ണിനേയും ………………. അമ്മേ അമ്മയും ഒരു പെണ്ണല്ലേ എന്നിട്ടും ഞാൻ കണ്ണടച്ച് വിശ്വസിക്കുന്നില്ലേ, അവൻ ഒന്നു പുഞ്ചിരിച്ചു, മീനുനേ എനിക്കറിയാം, അവൾ എന്നെവിട്ടെങ്ങോട്ടും പോകില്ല എനിക്കുറപ്പുണ്ട്, അമ്മ നോക്കിക്കോ അവളെ അമ്മേടെ മരുമകളായിത്തന്നെ ഞാൻ കൊണ്ടുവരും, അവൻ ബൈക്ക് സ്റ്റാർട്ടാക്കി പതിവുപോലെ അമ്പലത്തിൽ അവളുണ്ടായിരുന്നു പ്രസാദവും കൈയ്യിലേന്തി … Read more

പക്ഷേ ഈ കുട്ടിക്ക് പത്ത് പതിനേഴ് വയസ്സല്ലേ ഉണ്ടാവൂ ഈ പ്രായത്തിലുള്ളവർക്ക് അങ്ങനൊക്കെ കാണുമോ……

Story written by Saji Thaiparambu ഇളയമകളെ സ്കൂളിലാക്കിയിട്ട് തിരിച്ച് പോരുമ്പോഴാണ് റോഡരികിൽ നിന്നൊരു പെൺകുട്ടി എൻ്റെ സ്കൂട്ടറിന് കൈ കാണിച്ചത് സ്കൂൾ യൂണിഫോമിലായിരുന്നു ആ കുട്ടി നിന്നിരുന്നത് ,സ്കൂൾ ടൈം കഴിഞ്ഞിട്ടും ബസ്സ് കിട്ടാത്തത് കൊണ്ടാവും അവൾ എന്നോട് ലിഫ്റ്റ് ചോദിച്ചതെന്ന് എനിക്ക് മനസ്സിലായി. പെട്ടെന്ന് ഞാൻ സ്കൂട്ടർ നിർത്തിയപ്പോൾ അവൾ ഓടി വന്ന് എൻ്റെ പുറകിൽ കയറിയിരുന്നു. ഏത് സ്കൂളിലേക്കാ പോകേണ്ടത്? ആക്സിലേറ്റർ പിടിച്ച് തിരിക്കുമ്പോൾ ഞാനവളോട് ചോദിച്ചു ചേച്ചി, എന്നെ GVHS ൻ്റെ … Read more

എന്താണ് നിങ്ങളുടെ ഉദ്ദേശം എനിക്ക് ഇങ്ങനെയുള്ള കാര്യത്തിലൊന്നും തീരെ താല്പര്യാമില്ല. അതിനുള്ള…….

Story written by Latheesh Kaitheri അമ്മ ഒരുപാടു ആഗ്രഹിച്ചതാണ് എന്നെ ഒരു ഉന്നതനിലയിൽ എത്തിക്കാൻ. അച്ഛൻ തന്റെ മൂന്നാം വയസ്സിൽ ഉപേക്ഷിച്ചു പോയപ്പോൾ മുതൽ മറ്റുള്ള വീടുകളിൽ വീട്ടുപണിചെയ്താണ് ‘അമ്മ തന്നെ വളർത്തിയത്. ജീവിതത്തിൽ കാര്യമായ സുഖങ്ങളൊന്നും ലഭിക്കാത്ത ഒരുപാവം. തന്റെ ഓരൊരു കാര്യത്തിനു വേണ്ടി മറ്റുള്ളവരുടെ മുൻപിൽ കൈനീട്ടേണ്ടി വന്നപ്പോൾ അവരുടെ പരിഹസവാക്കുകൾ കണ്ടുമടുത്തിട്ടാ ‘അമ്മ ജോലിക്കിറങ്ങിയത്. പേരുകേട്ട നായർ തറവാട്ടിലെ ഒരംഗം അതിലും താഴെയുള്ള വീട്ടിൽ അടുക്കള പണിക്കുനിൽക്കുന്നതിൽ കുടുബക്കാർ മൊത്തം എതിരാണ്. … Read more

അകത് നിന്നും സ്ത്രീകൾ മത്സരിച്ചു ഒരൊരാളെ തള്ളിമാറ്റി ചെക്കനെ കാണാൻ തിക്കിതിരക്കി…..

Story written by Latheesh Kaitheri ഹല്ല ഇതാര് , മ്മുടെ ബ്രോക്കറു കാദർ അല്ലെ? ഇജ്ജ് ഈ വഴിയൊക്കെ മറന്നോ? അങ്ങനെ മറക്കാൻ പറ്റുന്ന ആളാണോ ഹാജിയാരെ ങ്ങള്. പിന്നെന്തേ ഈ വഴിക്കൊന്നും കണ്ടില്ല? ഇങ്ങക്കറിയാലോ? നുമ്മവരുമ്പോഴൊക്കെ ഓരോരോ കോളും കൊണ്ടേ വരൂന്നു. ഇങ്ങളുടെ നാലെണ്ണത്തിനെ കെട്ടിച്ചിട്ടും ഒരു കുറവും ഉണ്ടായില്ലലോ? അതുപോലെ ഒരുകോളും കൊണ്ടാ ഇക്കുറിയും മ്മള് വന്നത്. ഇജ്ജ് വളച്ചുകെട്ടാണ്ട് കാര്യം പറയൂ കാദറേ. റസിയ്ക്കുപറ്റിയ ഒരു ചെക്കൻ ശരിയായിട്ടുണ്ട്. ആള് അങ്ങ് … Read more

തന്റെ ശരീരത്തിനൊപ്പം മനസ്സുകൂടെ വന്നില്ല എന്ന് മനസ്സിലായ നിമിഷം അച്ചനെ ഒന്നുകൂടി കാണാൻ മനസ്സു…..

Story written by Latheesh Kaitheri ചുമയുടെ ശബ്ദം കൂടിയപ്പോൾ അച്ഛൻ കിടക്കുന്ന മുറിയിലേക്ക് പതിയെ നടന്നു ,പുതപ്പുകൊണ്ട് വായപൊത്തിപ്പിടിച്ചു ശബ്ദം പുറത്തുവരാതിരിക്കാൻ പാടുപെടുന്ന അച്ഛനെക്കണ്ടപ്പോൾ മനസ്സൊന്നു പിടച്ചു എന്താ എന്റെ അച്ഛന് പറ്റിയത് ,ഡോക്ടറുടെ അടുത്തുപോകണോ ? വേണ്ടമോളേ ,ഇതൊക്കെ അച്ഛന് ശീലമായി ,എന്റെ മോള് പോയി ഉറങ്ങിക്കോ ,അച്ഛന്റെ ശബ്ദം കൊണ്ട് മോൾക്ക് ഉറങ്ങാൻ കഴിയുന്നില്ല അല്ലെ ? ഇനി ഉണ്ടാകില്ലെട്ടോ ,,,മോൾക്ക് രാവിലെ എഴുന്നേറ്റു ജോലിയൊക്കെ കഴിഞ്ഞു പഠിക്കാൻ പോകേണ്ടതല്ലേ അതൊന്നും സാരമില്ല … Read more

എനിക്ക് സങ്കടം കൂടി. ഇത്രയും സ്നേഹമില്ലാത്ത ഒരാൾ ആയി പോയല്ലോ ദൈവമേ എനിക്ക് അച്ഛനും അമ്മയും……

മാങ്ങാച്ചമ്മന്തി vs മസാലദോശ Story written by Ammu Santhosh കെട്ടിയോന് മാങ്ങാ ഇഷ്ടമാണെന്നും മാങ്ങാ കൊണ്ടുള്ള. ഒരു ചമ്മന്തി മതി അവൻ ഒരു കലം ചോറുണ്ണാണെന്നും പുള്ളിക്കാരന്റെ അനിയത്തി പ്രിയ പറഞ്ഞത് കേട്ടപ്പോൾ കല്യാണം കഴിഞ്ഞ തുടക്കമല്ലേ? ഒരു മാങ്ങായല്ലേ? ഒന്ന് ഇമ്പ്രെസ്സ് ചെയ്യിച്ചെക്കാമെന്നു കരുതി മാവിൽ കേറിയതാ പണി പാളി. ദേ കിടക്കുന്നു പൊത്തൊന്നു താഴെ. കാലുമുള്ക്കി. പക്ഷെ മാങ്ങാ നമ്മൾ വിട്ടില്ല. അതും കൊണ്ട് ഉളുക്കിയ കാലും വലിച്ചു അടുക്കളയിൽ വന്നു. ഇനി … Read more

അമ്മയുടെ ആ തീരുമാനം തെറ്റാണെന്ന് എനിക്കിത് വരെ തോന്നിയിട്ടില്ല ,പിന്നെ അന്ന് അമ്മയും ചേച്ചിമാരും…..

Story written by Saji Thaiparambu അല്ല ,എനിക്കറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ, അമ്മയുടെ പേരിലുണ്ടായിരുന്ന സ്വത്തിൻ്റെ ഏറിയ പങ്കും, എഴുതി കൊടുത്തത്, നിങ്ങടെ പെങ്ങന്മാർക്കല്ലേ? അപ്പോൾ പിന്നെ, വയസ്സായ നിങ്ങടെ അമ്മയെ നോക്കേണ്ട കടമ അവർക്ക് കൂടിയില്ലേ? കുറെ നാളായില്ലേ അമ്മ ,നമ്മുടെ കൂടെ കഴിയാൻ തുടങ്ങിയിട്ട്? ഇനി കുറച്ച് ദിവസം അവര് കൊണ്ട് പോയി നോക്കട്ടെ ? ഭാര്യ അയാളോട് നീരസത്തോടെ പറഞ്ഞു. എടീ… നിനക്കൊരു കാര്യമറിയാമോ? അമ്മയ്ക്കും അച്ഛനും കൂടി ഞങ്ങള് മൂന്ന് മക്കളായിരുന്നു … Read more

അല്ല മോനെ ഈ പ്രായത്തിൽ ഇനി ലക്ഷ്മിക്കൊരു വിവാഹത്തിന്റെ ആവശ്യമുണ്ടോ.. അതെല്ലാവർക്കും നാണക്കേടല്ലേ…..

അമ്മയ്ക്കായ്… Story written by Aswathy Joy Arakkal. “നിനക്കൊരു വിവാഹം വേണമായിരുന്നുവെങ്കിൽ അതു നല്ല പ്രായത്തിൽ ആകാമായിരുന്നില്ലേ ലക്ഷ്മി? ഇതിപ്പോൾ മക്കള് പ്രായപൂർത്തി ആയി. മകളെ കെട്ടിച്ചയച്ചു പേരകുട്ടിയും ആയി, മകനെ കെട്ടിക്കേണ്ട പ്രായത്തിലാ അവളുടെയൊരു മുതുകൂത്ത്. നീയീ പ്രായത്തിലൊരു വിവാഹം കഴിച്ചാൽ നിവ്യമോളെ കെട്ടിച്ചയച്ച വീട്ടിൽ അവൾക്ക് പിന്നെന്താ ഒരു വില? നീരവിനു നല്ലൊരു വീട്ടിൽ നിന്നും പിന്നൊരു ബന്ധം കിട്ടുമോ? അങ്ങനെ എന്തെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ നീ? “ ലക്ഷ്മിയുടെ മരിച്ചുപോയ ഭർത്താവ് … Read more

നിങ്ങളുടെ വയറ്റിലല്ലേ എന്റെ ഏട്ടൻ പിറന്നത്. അതിന്റെ ഒരു സ്നേഹമെങ്കിലും കാണിച്ചുകൂടായിരുന്നോ നിങ്ങൾക്ക്….

ഇതാവണം അമ്മ…. Story written by Aswathy Joy Arakkal “എന്റെ പ്രശാന്തേട്ടനെ ജയിലിലാക്കിയിട്ട് നിങ്ങൾ വീട്ടിൽ കയറി ഒളിച്ചിരിക്കുകയാണോ തള്ളേ. ഒന്നുമില്ലെങ്കിലും നിങ്ങളുടെ വയറ്റിലല്ലേ എന്റെ ഏട്ടൻ പിറന്നത്. അതിന്റെ ഒരു സ്നേഹമെങ്കിലും കാണിച്ചുകൂടായിരുന്നോ നിങ്ങൾക്ക്. അതോ ഇനി നിങ്ങള് തന്നെയല്ലേ അങ്ങോരെ പ്രസവിച്ചത്..” ഭർതൃവീടിന്റെ മുന്നിൽ വന്ന് എണ്ണിപ്പറക്കി കരയുകയാണ് മായ. പുറത്ത് നിന്നും മരുമകളുടെ ചീത്തവിളിയും എണ്ണിപ്പറക്കലും കേട്ടാണ് സാവിത്രിയമ്മ മയക്കത്തിൽ നിന്നുമുണർന്നത്. തലവേദനയ്ക്കുള്ള മരുന്നും കഴിച്ചു കിടന്നതാണ്. മയങ്ങിപ്പോയി. പതിയെ കട്ടിലിൽ … Read more