അതൊന്നും പറഞ്ഞിട്ടു കാര്യമില്ല മോളെ. ഇതു നിന്റെ വീടല്ല. ഭർതൃവീടാണ്. ഒന്നാമത് പ്രണയ വിവാഹം…..
Story written by Latheesh Kaitheri “എവിടെ സുഭദ്രേ നിന്റെ മരുമകൾ?” “മരുമകൾ അല്ലെടോ മകൾ! അങ്ങനെ പറയുന്നതാ എനിക്കിഷ്ടം.” “ശരി ശരി! എന്നിട്ടു മകൾ എവിടെ?” “അവൾ അനുവിന്റെ കൂടെ അമ്പലത്തിൽ പോയിരിക്കുകയാണ്.” “സമയം എട്ടര ആയല്ലോ? എന്നിട്ടും രണ്ടാൾക്കും വരാറായില്ലേ?” “അവൾ അതിരാവിലെ എഴുന്നേറ്റു എന്നെ അടുക്കളയിൽ സഹായിച്ചിട്ടാ അമ്പലത്തിൽ പോകാൻ തുടങ്ങിയത്. ഞാൻ അപ്പോൾ തന്നെ പറഞ്ഞതാ, മോള് അമ്പലത്തിൽ പോയി വരൂ, അമ്മ അടുക്കളക്കാര്യം നോക്കിക്കൊള്ളാം എന്ന്. എന്ത് ചെയ്യാം ആ … Read more