പാർക്കിന്റെ ഒരു മൂലയിലെ ഒഴിഞ്ഞ കോണിൽ ഇരുവരും തമ്മിൽ ഉള്ള സംസാരം തുടർന്നുകൊണ്ടിരുന്നു….

അതെ കാരണത്താൽ… എഴുത്ത്: കണ്ണൻ സാജു ~~~~~~~~~~~~~~~~~ “”ഞാൻ എട്ടിൽ പഠിക്കുമ്പോ ആണ് അജയ് എന്നെ അയ്യാൾ ആദ്യമായി ഉപയോഗിച്ചത്…”” പാർക്കിന്റെ ഒരു മൂലയിലെ ഒഴിഞ്ഞ കോണിൽ ഇരുവരും തമ്മിൽ ഉള്ള സംസാരം തുടർന്നുകൊണ്ടിരുന്നു…. ഇരുവരും മൗനം തുടർന്നു…മഴ പെയ്യാൻ മുട്ടി നിക്കുന്ന മാനം…കറുത്തിരുണ്ട് നിക്കുന്നുണ്ട്. “അതിപ്പോ ഇത്രയും നാളും എന്താ പറയാതിരുന്നെ എന്ന് ചോദിച്ചാൽ എനിക്കറിയില്ല ! ഇപ്പൊ പറയണം എന്ന് തോന്നി…ചിലപ്പോഴൊക്കെ അതോർത്തിരുന്നു കരയാറുണ്ട്..ചിലപ്പോഴൊക്കെ തോന്നും അതെന്റെ തെറ്റല്ലല്ലോ എന്ന്..പക്ഷെ പിന്നീട് തോന്നും എന്തിനാ … Read more

അങ്ങനെ എല്ലാം കലങ്ങിത്തെളിഞ്ഞപ്പോൾ ആണ് അവളാ നഗ്നസത്യം എന്നോട്  പറഞ്ഞത്….

എഴുത്ത്: മഞ്ജു ജയകൃഷ്ണൻ ~~~~~~~~~~ “ചുക്കേതാ ചുണ്ണാമ്പേതാ എന്ന് തിരിച്ചറിയാത്തവൾ ആണ് സഹായിക്കാൻ പോയത്” സാധാരണ എല്ലാത്തിനും അവളെ കുറ്റപ്പെടുത്തുന്ന അമ്മ പോലും ‘മതിയെടാ ‘ എന്ന് പറഞ്ഞെങ്കിലും എന്റെ ദേഷ്യം അടങ്ങുന്നില്ലായിരുന്നു… “അത് അയാള് തിരിച്ചു തരും…എനിക്കുറപ്പുണ്ട്…” അവൾ പറഞ്ഞു കൊണ്ടേ ഇരുന്നു… “എന്റെ ദേവി നീ ഏത് ലോകത്താണ്…തട്ടിപ്പിന്റ ലോകം ആണ്..ഒരാളെയും വിശ്വസിക്കാൻ പാടില്ലാത്ത കാലമാണ്..എന്തിന് ഭാര്യാ ഭർത്താക്കന്മാർ പോലും തമ്മിൽ പഴയ ആ വിശ്വാസം ഇല്ല….അപ്പോഴാണ് ഫേസ്ബുക് വഴി മാത്രം പരിചയമുള്ള ആളിന് … Read more

ഇരുപത്തിമൂന്നു വർഷം ഈ വീടിന്റെ വിളക്കായിരുന്നവൾ, ശബ്ദമായിരുന്നവൾ, സംഗീതമായിരുന്നവൾ

നേരം… എഴുത്ത്: അമ്മു സന്തോഷ് ~~~~~~~~~~~~ “അച്ഛൻ എവിടെയാണമ്മേ…?” “മുറ്റത്തുണ്ടല്ലോ…മാധവട്ടൻ ഒക്കെ വന്നിട്ടില്ലേ? അവരോട് സംസാരിക്കുകയാ. എന്താ ചിന്നു?” “രണ്ടു മൂന്ന് ദിവസമായി അച്ഛൻ എനിക്ക് മുഖം തരാറെയില്ല. ഞാൻ എന്തെങ്കിലും ചോദിച്ചാൽ തന്നെ ഒരു മൂളൽ, ഒരു വാക്ക്. മുഖത്ത് നോക്കുന്നു പോലുമില്ല..അച്ഛനെന്ത് പറ്റിയമ്മേ?” പൂർണിമ വാത്സല്യത്തോടെ ചിന്നുവിന്റെ മുടിയിൽ തഴുകി… നാളെ ചിന്നുവിന്റെ വിവാഹമാണ്… ഇരുപത്തിമൂന്നു വർഷം ഈ വീടിന്റെ വിളക്കായിരുന്നവൾ, ശബ്ദമായിരുന്നവൾ, സംഗീതമായിരുന്നവൾ മകൾ… അവരുടെ കണ്ണ് ഒന്ന് നിറഞ്ഞു “മോള് നാളെ … Read more

നിനക്കൊരു വിവാഹം വേണമായിരുന്നുവെങ്കിൽ അതു നല്ല പ്രായത്തിൽ ആകാമായിരുന്നില്ലേ….

അമ്മയ്ക്കായ് രചന: Aswathy Joy Arakkal ~~~~~~~~~~~~~~~~ “നിനക്കൊരു വിവാഹം വേണമായിരുന്നുവെങ്കിൽ അതു നല്ല പ്രായത്തിൽ ആകാമായിരുന്നില്ലേ ലക്ഷ്മി? ഇതിപ്പോൾ മക്കള് പ്രായപൂർത്തി ആയി. മകളെ കെട്ടിച്ചയച്ചു പേരകുട്ടിയും ആയി, മകനെ കെട്ടിക്കേണ്ട പ്രായത്തിലാ അവളുടെയൊരു മുതുകൂത്ത്. നീയീ പ്രായത്തിലൊരു വിവാഹം കഴിച്ചാൽ നിവ്യമോളെ കെട്ടിച്ചയച്ച വീട്ടിൽ അവൾക്ക് പിന്നെന്താ ഒരു വില? നീരവിനു നല്ലൊരു വീട്ടിൽ നിന്നും പിന്നൊരു ബന്ധം കിട്ടുമോ? അങ്ങനെ എന്തെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ നീ? “ ലക്ഷ്മിയുടെ മരിച്ചുപോയ ഭർത്താവ് ശേഖരന്റെ … Read more

ഡ്രൈവർക്ക് ഗ്ലാമർ പാടില്ലേ? എന്താണ് രഞ്ജിത്ത് ഉദ്ദേശിച്ചത്.? ലോഹത്തിലെ രഞ്ജിത്ത് ഡയലോഗിന് വിമർശനം.

ഡ്രൈവർക്ക് ഗ്ലാമർ പാടില്ലേ? എന്താണ് രഞ്ജിത്ത് ഉദ്ദേശിച്ചത്.? ലോഹത്തിലെ രഞ്ജിത്ത് ഡയലോഗിന് വിമർശനം. സിനിമകളിലെ ചില ഡയലോഗുകൾ ചിലപ്പോൾ നമ്മളിൽ വല്ലാത്തൊരു ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. ഇത്തരത്തിലുള്ള ഡയലോഗ് ആവശ്യകത ഉണ്ടോ എന്ന് പോലും നമ്മൾ ചിന്തിച്ചു പോകുന്ന ചില ഡയലോഗുകൾ സിനിമകളിൽ ഉണ്ടാവാറുണ്ട്. സിനിമയെ സിനിമയായി കാണണമെന്നും ഒക്കെ ആളുകൾ പറയുമെങ്കിലും ഇന്നത്തെ കാലത്തെ തലമുറ ഓരോ കാര്യത്തെക്കുറിച്ചും കൂടുതലായി ശ്രദ്ധിക്കുകയും അതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കുകയും ചെയ്യുന്നവരാണ്. അതുകൊണ്ടു തന്നെ ചില രംഗങ്ങൾ ഒരിക്കലും ആളുകൾക്ക് അംഗീകരിക്കാൻ … Read more

എനിക്ക് ഇ ചോദ്യം ഭയങ്കര ഇറലെവന്റ് ആണ്. എനിക്ക് അങ്ങേരോട് എന്ത്
പറയണം എന്ന് അറിയാതെ ഇരിക്കേണ്ടി വന്നിട്ടുണ്ട്.

എനിക്ക് ഇ ചോദ്യം ഭയങ്കര ഇറലെവന്റ് ആണ്. എനിക്ക് അങ്ങേരോട് എന്ത്പറയണം എന്ന് അറിയാതെ ഇരിക്കേണ്ടി വന്നിട്ടുണ്ട്. നടി അപർണ ബാലമുരളി ദേശീയ പുരസ്കാരം സ്വന്തമാക്കിയത് അടുത്ത കാലത്ത് എല്ലാവരും വലിയതോതിൽ തന്നെ ആഘോഷിച്ചതായിരുന്നു. അതേപോലെ തന്നെ ചില താരങ്ങൾ അഭിമുഖങ്ങളിൽ എത്തുമ്പോൾ പലപ്പോഴും ആളുകൾക്കുള്ള ചില ചിന്താഗതികളും ശ്രേദ്ധ നേടിയിരുന്നു. അഭിമുഖങ്ങളിൽ വളരെ മോശമായ ചില ചോദ്യങ്ങൾ ചോദിക്കുന്നു എന്ന തരത്തിൽ ഒട്ടുമിക്ക താരങ്ങളും പരാതി പറയുന്നുണ്ട്. സിനിമയെ സംബന്ധിക്കുന്ന കാര്യങ്ങളല്ല പലപ്പോഴും ചോദിക്കാറുള്ളത്. സിനിമയിൽനിന്നും … Read more

എല്ലാവരും കണ്ടതാണല്ലോ… കോവിഡ് വ്യാപനം ഒന്ന് ശമിച്ചതുമുതല്‍ മമ്മൂട്ടി ഓടിനടന്ന് അഭിനയിക്കുന്നത്! അതിന്റെ കാരണം ഇതാണ്

എല്ലാവരും കണ്ടതാണല്ലോ… കോവിഡ് വ്യാപനം ഒന്ന് ശമിച്ചതുമുതല്‍ മമ്മൂട്ടി ഓടിനടന്ന് അഭിനയിക്കുന്നത്! അതിന്റെ കാരണം ഇതാണ് മലയാളസിനിമയിൽ ഏറ്റവും തിരക്കുപിടിച്ച നടന്മാരിൽ ഒരാൾ തന്നെയാണ് മമ്മൂട്ടി എന്ന് പറയണം. തന്റെ അഭിനയജീവിതത്തിൽ കോവിഡ് കാലഘട്ടത്തിൽ മാത്രമായിരിക്കും അദ്ദേഹം ഒരുപക്ഷേ ഒന്ന് റസ്റ്റ് എടുത്തിട്ട് ഉണ്ടാവുക. അത്രത്തോളം തിരക്കുകളിൽ ആയിരുന്നു മമ്മുക്കയുടെ ജീവിതമെന്നു പറയുന്നത്. തിരക്കുകളിൽ നിന്നു അദ്ദേഹം എപ്പോഴും തിരക്കുകളിലേക്ക് ചേക്കേറുകയായിരുന്നു എന്നതാണ് സത്യം. ഇക്കാലത്തിനിടയിൽ കുടുംബത്തോടൊപ്പം അദ്ദേഹം ചെലവഴിച്ച സമയം വളരെ കുറവായിരിക്കും.. അത്തരത്തിൽ കൂടുതൽ … Read more

അക്കാര്യത്തിൽ ടെൻഷൻ ഇല്ലാതെ അഭിനയിക്കാൻ സാധിക്കുന്ന നടനാണ് മോഹൻലാൽ. മോഹൻലാലിനെ കുറിച്ച് മഞ്ജു വാര്യരുടെ തുറന്നു പറച്ചിൽ.

അക്കാര്യത്തിൽ ടെൻഷൻ ഇല്ലാതെ അഭിനയിക്കാൻ സാധിക്കുന്ന നടനാണ് മോഹൻലാൽ. മോഹൻലാലിനെ കുറിച്ച് മഞ്ജു വാര്യരുടെ തുറന്നു പറച്ചിൽ. മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം നിരവധി ആരാധകർ ഉള്ള പ്രിയപ്പെട്ട താരജോഡികൾ ആണ് മോഹൻലാൽ മഞ്ജു വാര്യർ കൂട്ടുകെട്ട്. എക്കാലത്തും വലിയ ഇഷ്ടത്തോടെ പ്രേക്ഷകർ സ്വീകരിക്കുന്ന ഒരു കൂട്ടുകെട്ട് തന്നെയാണ് ഇത്. ഈ കൂട്ടുകെട്ടിൽ എത്തിയ ചിത്രങ്ങളെല്ലാം വലിയതോതിൽ തന്നെ ഇഷ്ടം നേടിയിട്ടുള്ളതുമാണ്. മോഹൻലാലിനൊപ്പം മഞ്ജു വാര്യർ കൂടി എത്തുകയാണെങ്കിൽ ആ ചിത്രം വിജയം ആയിരിക്കും എന്ന് പ്രേക്ഷകർക്ക് ഒരു … Read more

സാധാരണ ഒട്ടുമിക്ക നടിമാരുടെയും ആ ഒരു സ്വഭാവം സംവൃതയ്ക്ക് ഉള്ളതായി തോന്നിയിട്ടില്ല: സംവൃതയുടെ സ്വഭാവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ജയസൂര്യ.

സാധാരണ ഒട്ടുമിക്ക നടിമാരുടെയും ആ ഒരു സ്വഭാവം സംവൃതയ്ക്ക് ഉള്ളതായി തോന്നിയിട്ടില്ല: സംവൃതയുടെ സ്വഭാവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ജയസൂര്യ. ദിലീപ് നായകനായി എത്തിയ രസികൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് സംവൃത സുനിൽ. പിന്നീട് നിരവധി ആരാധകരെയും സംവൃത സ്വന്തമാക്കിയിരുന്നു. ഒരുപാട് ചിത്രങ്ങളിലൊന്നും അഭിനയിച്ചില്ല എങ്കിലും വളരെ കുറച്ച് ചിത്രങ്ങൾ മാത്രം മതി സംവൃതയെ പ്രേക്ഷകർക്ക് ഓർമിച്ച് വയ്ക്കുവാൻ. നടൻ ജയസൂര്യയ്ക്ക് ഒപ്പം ഏറ്റവും മികച്ച കഥാപാത്രങ്ങളാണ് സംവൃത അഭിനയിച്ചിട്ടുള്ളത്. കരിയറിൽ തിളങ്ങി … Read more

ദിലീപിന്റെ മകൾ മീനാക്ഷി വിവാഹിതയാവാൻ പോകുന്നുവെന്ന വാർത്തയ്ക്കു മറുപടി ആയി ദിലീപ്.

ദിലീപിന്റെ മകൾ മീനാക്ഷി വിവാഹിതയാവാൻ പോകുന്നുവെന്ന വാർത്തയ്ക്കു മറുപടി ആയി ദിലീപ്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. ജീവിതത്തിൽ വന്ന ചില പ്രശ്നങ്ങളാണ് ദിലീപിനെ ജനപ്രിയനായകൻ പദവിക്ക് ഒരല്പം മങ്ങലേറ്റത്. ഇപ്പോൾ വീണ്ടും തിരികെ വരാൻ തുടങ്ങുകയാണ് ദിലീപ്. വോയിസ്‌ ഓഫ് സത്യനാഥൻ എന്ന ചിത്രത്തിന്റെ തിരക്കിലാണ് നിലവിൽ ദിലീപ്. ഇപ്പോൾ ദിലീപ് സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ഞാനും എന്റെയാളും പരിപാടിയിൽ എത്തി. ഈ പരിപാടിയിൽ എത്തുന്നത് ഈ പരിപാടി പറയുന്ന ചില കാര്യങ്ങളാണ് … Read more